കൊയിലാണ്ടി: കൊല്ലം കെ.എം.ദിനേശ് കുമാർ (63) നടുവിലക്കണ്ടി, (അമ്പാടി) അന്തരിച്ചു. പരേതരായ കുഞ്ഞിരാമൻ്റെയും കമലാക്ഷിയുടേയും മകനാണ്. ഭാര്യ: മഞ്ജുള (റിട്ട. റജിസ്ട്രാർ ) .മകൻ – അഭിഷേക് ദിനേഷ് (മൈക്രോ ബയോളജി റിസർച്ച്).
സംസ്കാരം തിങ്കളാഴ്ച കാലത്ത് വീട്ട് വളപ്പിൽ.
