ചേലിയ യു.പി സ്കൂൾ മുൻ പ്രധാന അധ്യാപകൻ കരിയാരി ബാലകൃഷ്ണൻ നായർ അന്തരിച്ചു

കൊയിലാണ്ടി: ചേലിയ യു.പി സ്കൂൾ മുൻ പ്രധാന അധ്യാപകൻ കരിയാരി ബാലകൃഷ്ണൻ നായർ (94)അന്തരിച്ചു .ഭാര്യ- ഭാരതി അമ്മ. മക്കൾ:രമേഷ് കുമാർ( അസി.ഡിവിഷണൽ മെക്കാനിക്കൽ എഞ്ചിനിയർ, റെയിൽവെ ,(മൈസൂർ), ജയശ്രി(ഓംഗോൾ),
രാജശ്രീ( അധ്യാപിക ജി.എം.യു.പി.എസ് , കാപ്പാട്) . മരുമക്കൾ: ശാന്തി വട്ടക്കണ്ടി, പ്രകാശ് ബാബു പടിഞ്ഞാറയിൽ (മോണ്ടിസോറി പബ്ലിക് സ്കൂൾ ,ഓംഗോൾ), ശിവദാസ് കാരോളി(റിട്ട. സ്റ്റേഷൻ സൂപ്രണ്ട്, റെയിൽവേ കോഴിക്കോട്)
സഹോദരങ്ങൾ : രാഘവൻ നായർ, പരേതയായ പാറുക്കുട്ടി അമ്മ. സംസ്ക്കാരം തിങ്കളാഴ്ച കാലത്ത് ഒൻപത് മണിയ്ക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.