മേപ്പയ്യൂർ ജനകീയമുക്കിലെ പുന്നച്ചാലിൽ കീഴായി അന്തരിച്ചു

മേപ്പയ്യൂർ ജനകീയമുക്കിലെ പുന്നച്ചാലിൽ കീഴായി (103) അന്തരിച്ചു. പരേതനായ പുന്നച്ചാലിൽ വേരൻ്റെ ഭാര്യയാണ്. മക്കൾ: ജാനു, നാരായണി, വിമല, ശാന്ത, പരേതനായ ബാലൻ. മരുമക്കൾ: പരേതനായ കുഞ്ഞിക്കണാരൻ ടി.എം, കുമാരൻ ചാനിയംകടവ്, കുഞ്ഞിരാമൻ കൊയിലമ്പത്ത്, ബാബു കൂമുള്ളി, രാധ. സംസ്കാരം ഞായർ കാലത്ത് 9 മണി

Leave a Reply

Your email address will not be published.