പന്തലായനി കുരിയാടി താഴ തിരുമാലക്കുട്ടി നിര്യാതയായി

പന്തലായനി . കുരിയാടി താഴ തിരുമാലക്കുട്ടി (90) നിര്യാതയായി പരേതരായ കേളപ്പൻ . ചോയിച്ചി എന്നവരുടെ മകളും ഭർത്താവ് പരേതനായ കുഞ്ഞിരാമൻ . മക്കൾ . മണികണ്ഠൻ. ബിന്ദു. (മേലൂർ,)മരുമക്കൾ നാരായണൻ, ഷീബ സഹോദരങ്ങൾ പരേതരായ ചിരുത , കുഞ്ഞിരാമൻ, ചാത്തുക്കുട്ടി ‘ ലക്ഷമി ‘

Leave a Reply

Your email address will not be published.