കൊയിലാണ്ടി നിയോജക മണ്ഡലം എസ് എസ് എൽ സി, പ്ലസ് ടു പരിക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കാനത്തിൽ ജമീല എംഎൽഎ അനുമോദിച്ചു

കൊയിലാണ്ടി നിയോജക മണ്ഡലം എസ് എസ് എൽ സി, പ്ലസ് ടു പരിക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കാനത്തിൽ ജമീല എംഎൽഎ അനുമോദിച്ചു കൊയിലാണ്ടി നിയോജക മണ്ഡലത്തിനകത്തുള്ള സ്കൂളുകളിൽ പഠിച്ച് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും മണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിച്ച് മണ്ഡലത്തിൽ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളെയുമാണ് അനുമോദിച്ചത് ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷയായി മുൻ എം എൽ എ കെ ദാസൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, നഗരസഭ വൈസ് ചെയർമാൻ അഡ്വ കെ സത്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരായ ജമീലസമദ്, സി കെ ശ്രീകുമാർ ,ഷീബ മലയിൽ, സതി കിഴക്കയിൽ, കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി, എൻ മുരളീധരൻ തോറോത്ത്, കെ എസ് രമേശ് ചന്ദ്ര, വി പി ഇബ്രാഹിംകുട്ടി, വി കെ മുകുന്ദൻ, രാമചന്ദ്രൻ കുയ്യണ്ടി, പി എൻ കെ അബ്ദുള്ള എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു ഇന്റൻസ് ഡയറക്റ്റർ അരുൺ പുതിയോട്ടിൽ സ്വാഗതവും വാർഡ് കൗൺസിലർ എ ലളിത നന്ദിയും പ്രകടിപ്പിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കി

Next Story

തിന്മയിലേക്ക് വഴിമാറാൻ സാധ്യതയുള്ള മനുഷ്യനേയും സമൂഹത്തേയും നന്മയിലേക്ക് നയിക്കുന്നത് നാടകമുൾപ്പെടെയുള്ള കലയും സാഹിത്യവും മതവുമെല്ലാമാണെ ന്ന് കെ.എൻ.എ. ഖാദർ

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 18-08-2 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 18.08.25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

വോട്ട് കൊള്ളക്കെതിരെ യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തി

പേരാമ്പ്ര : സ്വതന്ത്രവും നീതിപൂർവ്വവുമായ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ച് ബി ജെ പിയും അവരുടെ സർക്കാരും നടത്തുന്ന വോട്ട് കൊള്ളയ്ക്കെതിരെ പ്രതിപക്ഷ

മയ്യന്നൂർ സ്റ്റേഡിയം നിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ചു

വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ മയ്യന്നൂർ സ്റ്റേഡിയം നിർമാണത്തിന് ഒരു കോടി രൂപ അനുവദിച്ചു. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി കായിക-യുവജനകാര്യ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 18 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 18 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ഗൈനക്കോളജി വിഭാഗം ഡോ : നജഹ് അബ്ദുൽ