കാപ്പാട്: അഴീകുന്നത്ത് ഇമ്പിച്ചിമമ്മു (65) നിര്യാതനായി. ഭാര്യ: റംല. മക്കൾ: മർവാൻ (സിൻകോ മെഡിക്കൽ കാപ്പാട് ),സറീന, താഹിറ. മരുമക്കൾ: സുനീർ വടകര, താഹിർ ചെങ്ങോട്ട്കാവ്, ഷഹല നന്തി. മയ്യത്തു നിസ്ക്കാരം കാപ്പാട് ജുമാത്ത് പള്ളി ഉച്ചക്ക് 1.40ന്.


മിഥുൻ ഇടത്തിൽ എഴുതിയ എനുമോ എന്ന ഇംഗ്ലീഷ് നോവലിന്റെ പ്രകാശനം ഇന്ന് എം.കെ.രാഘവൻ എം.പി കോഴിക്കോട് കെ. കരുണാകരൻ സ്മാരക മന്ദിരത്തിലെ
പിഷാരികാവ് ക്ഷേത്രത്തിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി പുതുതായി നിർമിക്കുന്ന പ്രസാദപുരക്ക് ക്ഷേത്രം മേൽശാന്തി എൻ. നാരായണൻമൂസദ് തറക്കല്ലിട്ടു. നിവേദ്യം, പ്രസാദം എന്നിവ
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചിങ്ങപുരം യൂണിറ്റ് വാർഷിക സമ്മേളനം സി കെ ജി. കാന്റീൻ ഹാളിൽ പ്രസിഡന്റ് രവീന്ദ്രൻ
അടിക്കാടിന് തീപിടിച്ചു. ഇന്നലെ വൈകുന്നേരം 3:00 മണിയോടുകൂടിയാണ് ചെങ്ങോട്ട് കാവ് 14 വാർഡിൽ എടക്കുളത്ത് നന്ദന ഹൗസിൽ ഫന്യദാസിന്റെ ഉടമസ്ഥലുള്ള പറമ്പിലെ
മേപ്പയ്യൂർ: പുറക്കാമല പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലയാണെന്ന് പ്രശസ്ത പരിസ്ഥിതിപ്രവർത്തകൻ ഹരീഷ് വാസുദേവൻ അഭിപ്രായപ്പെട്ടു. കരിങ്കൽ ക്വാറിക്ക് പ്രവർത്തനാനുമതി നൽകുന്നതിനെതിരായ പ്രദേശവാസികളുടെ ആവശ്യങ്ങൾ