ബലി പെരുന്നാള്‍ ജൂണ്‍ 17ന്

കോഴിക്കോട് : ദുല്‍ഖഅ്ദ് 29 (ജൂണ്‍ 07) വെള്ളി ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ ദുല്‍ഹിജ്ജ ഒന്ന് ജൂണ്‍ 08 ശനിയാഴ്ച്ചയും അതനുസരിച്ച് ബലിപെരുന്നാള് (ദുല്‍ഹിജ്ജ 10) ജൂണ്‍ 17തിങ്കളാഴ്ച്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസിമാരായ കാന്തപുരം എ .പി . അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി എന്നിവര്‍ അറിയിച്ചു.

 

Leave a Reply

Your email address will not be published.