കടലില്‍ കുടുങ്ങിയ 31 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ ഇന്‍ബോര്‍ഡ് വളളവും 31 മത്സ്യത്തൊഴിലാളികളെയും ബേപ്പൂര്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സസ്‌മെന്റ് രക്ഷപ്പെടുത്തി.

ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ‘നാഥന്‍’ എന്ന ഇന്‍ബോര്‍ഡ് വള്ളത്തിന്റെ എഞ്ചിൻ തകരാറായി പരപ്പനങ്ങാടി ഭാഗത്ത് കടലില്‍ കുടുങ്ങിയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, ബേപ്പൂരിന്റെ നിര്‍ദേശ പ്രകാരം കാരുണ്യ മറൈന്‍ ആംബുലന്‍സിന്റെ സഹായത്തോടെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിങ്ങ് രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്നു. രക്ഷപ്പെടുത്തിയവരെ സുരക്ഷിതമായി ബേപ്പൂര്‍ ഹാര്‍ബറില്‍ എത്തിച്ചു.

മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഫിഷറീസ് ഗാര്‍ഡ് അരുണ്‍, ബിബിന്‍, റെസ്‌ക്യൂ ഗാര്‍ഡ് രജേഷ്, ഷൈജു, ബിലാല്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

Leave a Reply

Your email address will not be published.

Previous Story

വടകരയിലെ മിന്നുന്ന വിജയത്തിന് പിന്നാലെ ഷാഫി പറമ്പിൽ പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തി പ്രാർത്ഥിച്ചു

Next Story

ചേമഞ്ചേരി യു.പി സ്കൂളിൾ പരിസ്ഥിതി ദിനാചരണവും കാർഷിക ക്ലബ്ബ് ഉദ്ഘാടനവും നടത്തി

Latest from Local News

ബഷീർ ദിനത്തിൽ വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ‘ഇമ്മിണി ബല്യ ബഷീർ’ ബ്രോഷർ പുറത്തിറക്കി

വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ‘ഇമ്മിണി ബല്യ ദിനാഘോഷം’

ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തിരുവാതിര ഞാറ്റുവേല സമാചരണം സമുചിതമായി ആഘോഷിച്ചു

ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തിരുവാതിര ഞാറ്റുവേല സമാചരണം സമുചിതമായി ആഘോഷിച്ചു. കൃഷി ഓഫീസർ അഞ്ജനപി.ആർ. ഉദ്ഘാടനം ചെയ്ത

പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര വിതരണവും സംഘടിപ്പിച്ചു

പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര