തിക്കോടിയൻ സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ താത്കാലിക അധ്യാപക നിയമനം

തിക്കോടിയൻ സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഗണിതം സോഷ്യൽ സയൻസ്, ബയോളജി, മലയാളം, ഹിന്ദി,സംഗീതം എന്നീ വിഷയങ്ങളിൽ താത്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് ഇൻ്റർവ്യൂ നടത്തുന്നു. ജൂൺ 7 വെള്ളിയാഴ്ച 10.30 ന് ആണ് ഇന്റർവ്യൂ. ഉദ്യോഗാർഥികൾ
അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് കൃത്യസമയത്ത് ഓഫീസിൽ ഹാജരാകണം.

Leave a Reply

Your email address will not be published.