കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ശ്രീചക്ര നവാവരണ മേളം

കലാമണ്ഡലം ബലരാമൻ ആശാൻ്റെ സംവിധാനത്തിൽ രൂപകൽപ്പന ചെയ്ത ശ്രീചക്ര നവാവരണ മേളം ശിഷ്യ പ്രശിഷ്യന്മാരുടെ അകമ്പടിയോടെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ അവതരിപ്പിക്കുന്നു.

മൂകാംബിക ക്ഷേത്രം പ്രധാന അർച്ചകൻ സുബ്രമണ്യ അഡിഗയുടെ സാന്നിധ്യത്തിലായിരിക്കും കൊല്ലൂർ മൂകാംബിക ക്ഷേത്ര സന്നിധിയിൽ ജൂൺ ഏഴിന് വൈകീട്ട് നാലിന് മേളം അവതരിപ്പിക്കുക.

Leave a Reply

Your email address will not be published.