ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശ്രീ പിഷാരികാവ് ദേവസ്വം ക്ഷേത്ര പരിസരത്ത് ഔഷധ സസ്യ തൈകൾ നട്ടു

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശ്രീ പിഷാരികാവ് ദേവസ്വം ക്ഷേത്ര പരിസരത്ത് ഔഷധ സസ്യ തൈകൾ നട്ടു. ട്രസ്റ്റി ബോർഡ് ചെയർമാൻ ശ്രീ ഇളയിടത്ത് വേണു ഗോപാൽ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ട്രസ്റ്റീ ബോർഡ് അംഗങ്ങളായ ശ്രീ തുന്നോത്ത് അപ്പുക്കുട്ടി നായർ, ശ്രീ എം. ബാലകൃഷ്ണൻ നായർ, ശ്രീ സി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, ക്ഷേത്രം മേൽശാന്തി എൻ നാരായണൻ മൂസത്, കീഴ്ശാന്തി എൻ.ഉണ്ണികൃഷ്ണൻ മൂസത്, ജീവനക്കാരായ വി. പി.ഭാസ്കരൻ, കെ.കെ. രാകേഷ്, പി. സി. അനിൽകുമാർ, എൻ.കെ. ബാബുരാജ്, കെ. വി. ശ്രീശാന്ത്, ലീലാകൃഷ്ണൻ, ഉമേഷ്.കെ, കെ.ഉണ്ണികൃഷ്ണൻ, ശ്യാംലാൽ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.