കൊയിലാണ്ടി നെസ്റ്റിൽ പരിസ്ഥിതി ദിന ആഘോഷം

കൊയിലാണ്ടി : നെസ്റ്റ് കൊയിലാണ്ടിയിൽ ഇന്ന് പരിസ്ഥിതി ദിന ആഘോഷം സംഘടിപ്പിച്ചു. അതിനോടാനുബന്ധിച്ചു നെസ്റ്റിൽ തൈ നടുകയും സ്റ്റാഫുകൾക്കും രോഗികൾക്കും സസ്യതൈകൾ വിതരണം നടത്തുകയും ചെയ്തു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജീവനക്കാരിലും രോഗികളിലും അവബോധം സൃഷ്ട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഭൂമിയെ സംരക്ഷിക്കാനും പച്ചപ്പ് നിലനിർത്താനുമുള്ള നമ്മുടെ കൂട്ടായ പ്രവർത്തനത്തിന്റെ പ്രാധാന്യവും ആളുകളിലേക്കെത്തിച്ചു.

Leave a Reply

Your email address will not be published.

Previous Story

നാടെങ്ങും പരിസ്ഥിതി ദിനാചരണം നാടിൻ്റെ പച്ചപ്പ് കാക്കാൻ വിദ്യാർത്ഥികൾ

Next Story

എലിപ്പനി; മുന്‍കരുതലുകള്‍ എടുക്കണം

Latest from Uncategorized

‘ഭൈരവൻ’ വടക്കൻ കേരളത്തിലെ അതിപ്രാചീനമായ അനുഷ്ഠാനം – അണിയറ. മധു.കെ

ഭൈരവൻ ശൈവാവതാരമായ ഭൈരവൻ മുപ്പത്തൈവരിൽപ്പെട്ട മന്ത്രമൂർത്തികളിൽ ഒരാളാണ്. അഗ്നി ഭൈരവൻ, ആദി ഭൈരവൻ, കാലഭൈരവൻ, കങ്കാളഭൈരവൻ, യോഗിഭൈരവൻ, ശാക്തേയ ഭൈരവൻ എന്നിങ്ങനെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 08 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 08 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ. 9:30

പുതുതായി ആരംഭിക്കുന്ന ബഡ്‌സ് സ്പെഷ്യൽ സ്കൂളിലേക്ക് സ്പെഷ്യൽ ടീച്ചർ, അസിസ്റ്റന്റ് ടീച്ചർ, ആയ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു

ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിൽ പുതുതായി ആരംഭിക്കുന്ന ബഡ്‌സ് സ്പെഷ്യൽ സ്കൂളിലേക്ക് സ്പെഷ്യൽ ടീച്ചർ, അസിസ്റ്റന്റ് ടീച്ചർ, ആയ എന്നീ തസ്തികകളിലേക്ക് നിയമനം

പരിസ്ഥിതി സൗഹൃദ പ്രദേശമായി നാടിനെ മാറ്റിയെടുക്കണം: പാലക്കണ്ടി അബ്ദുൽ ലത്തീഫ്

അത്തോളി: ഭൂമിയും വായുവും മലീസമാക്കാതെ പരിസ്ഥിതി സൗഹൃദ പ്രദേശങ്ങളായി നമ്മുടെ നാടിനെ മാറ്റിയെടുക്കാനുളള പ്രയത്നത്തിൽ വിദ്യാർത്ഥികളും പങ്കാളികളാകണമെന്ന് എം.ഇ.എസ് സംസ്ഥാന പ്രവർത്തക

പരിസ്ഥിതി ദിനത്തിൽ പുളിയഞ്ചേരി യു.പി സ്കൂൾ പൂമ്പാറ്റ പരിസ്ഥിതിക്ലബ്ബ് നഗരസഭ ജൈവ വൈവിധ്യ പാർക്കിൽ മുഖാമുഖം സംഘടിപ്പിച്ചു

പുളിയഞ്ചേരി യു.പിയിലെ പൂമ്പാറ്റ പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പരിസ്ഥിതി ക്വിസ് മത്സരം, പൂമ്പാറ്റ പരിസ്ഥിതി