പെരുവട്ടൂർ വെങ്ങളത്ത് കണ്ടി വി.കെ.ഷാജി അന്തരിച്ചു

കൊയിലാണ്ടി: തിരുവനന്തപുരം മോഡൽ ഗവ.എൽ.പി സ്കൂൾ പ്രധാന അധ്യാപകൻ പെരുവട്ടൂർ വെങ്ങളത്ത് കണ്ടി വി.കെ.ഷാജി (49) അന്തരിച്ചു. പിതാവ്: പരേതനായ ഉണ്ണി, മാതാവ്: സരോജിനി, സഹോദരങ്ങൾ: രാജീവൻ (വി ഫോർ യു, കാലിക്കറ്റ് ), രജീഷ് വെങ്ങളത്തുകണ്ടി (കൊയിലാണ്ടി നഗരസഭാ കൗൺസിലർ, കോൺഗ്രസ് കൊയിലാണ്ടി നോർത്ത് മണ്ഡലം പ്രസിഡൻ്റ്). സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഉള്ളിയേരി ശ്മശാനത്തിൽ

Leave a Reply

Your email address will not be published.