പ്രതിക്ഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു - The New Page | Latest News | Kerala News| Kerala Politics

പ്രതിക്ഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു

കൊയിലാണ്ടി : കേരള സർക്കാരിന്റെ മദ്യ നയ അഴിമതിയിൽ പ്രതിക്ഷേധിച്ചും മന്ത്രി എം ബി രാജേഷ് രാജി വെക്കണമെന്നും ആവിശ്യപ്പെട്ടു യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി നഗരത്തിൽ പ്രതിക്ഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു കെ എസ് യു സംസ്ഥാന സമിതി അംഗം എ കെ ജാനിബ് ഉദ്ഘാടനം നിർവഹിച്ചു നിയോജക മണ്ഡലം പ്രസിഡന്റ്‌ തൻഹീർ കൊല്ലം അധ്യക്ഷത വഹിച്ചു റാഷിദ്‌ മുത്താമ്പി ധീരജ് പടിക്കലകണ്ടി ദൃശ്യ എം ഷെഫീർ കാഞ്ഞിരോളി, കെ എസ് യു ജില്ലാ സെക്രെട്ടറിമാരായ ആദർശ് കെ എം അഭിനവ് കണക്കശ്ശേരി മുഹമ്മദ്‌ ഫായിസ് യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്മാരായ ഷംനാസ് എം പി റംഷിദ് കാപ്പാട് മുഹമ്മദ്‌ നിഹാൽ നിംനാസ് എം ആദർശ് കെ എം രഞ്ജിത്ത് ലാൽ എന്നിവർ എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി കൊല്ലം തെക്കെ നടുവിലെക്കണ്ടി പുരുഷോത്തമൻ അന്തരിച്ചു

Next Story

നടുവത്തൂർ യു.പി സ്‌കൂൾ പ്രവേശനോത്സവം വർണാഭമായ പരിപാടികളോടെ നടന്നു

Latest from Local News

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റ് പഹൽഗാമിൽ നിഷ്ഠൂരമായി വധിക്കപ്പെട്ട നിരപരാധികൾക്ക് ശ്രദ്ധാഞ്‌ജലി അർപ്പിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റ് പഹൽ ഗാമിൽ നിഷ്ഠൂരമായി വധിക്കപ്പെട്ട നിരപരാധികളുടെ ആത്മാവിന് നിത്യശാന്തി നേർന്നു. മനുഷ്യ മനസ്സുകളിൽ

സാനകത്ത് മറിയം റിയാസ് മനസ്സിൽ (കണ്ടോത്ത്‌) അന്തരിച്ചു

സാനകത്ത് മറിയം റിയാസ് മനസ്സിൽ (കണ്ടോത്ത്‌) 85 അന്തരിച്ചു.  ഭർത്താവ് പരേതനായ മൊയ്തീൻകുട്ടി, മക്കൾ അബൂബക്കർ, മുഹമ്മദലി, അബ്ദുൽ കരീം, റസാക്ക്,

മേപ്പയ്യൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിയമർന്നു

മേപ്പയ്യൂർ : വിളയാട്ടുർ കണ്ടഞ്ചിറ പാലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തിയമർന്നു. പയ്യോളിയിലെ സീനത്ത് മൻസിൽ ഇർഫാൻ്റെ ഉടമസ്ഥതയിലുള്ള DL 3C

കൊയിലാണ്ടി കണയങ്കോട് കുഴിത്തളത്തിൽ (വിയ്യൂർകണ്ടി) ഇമ്പിച്ചി ആയിശ അന്തരിച്ചു

കൊയിലാണ്ടി : കണയങ്കോട് കുഴിത്തളത്തിൽ (വിയ്യൂർകണ്ടി) ഇമ്പിച്ചി ആയിശ (75) അന്തരിച്ചു. ഭർത്താവ് :പരേതനായ അബ്ദുള്ള കുട്ടി മക്കൾ :അബ്ബാസ്, ഹംസ,