കൊയിലാണ്ടി ജി. വി ച്ച് എസ്സ് എസ്സിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

കൊയിലാണ്ടി ജി. വി ച്ച് എസ്സ് എസ്സിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. വിദ്യാർത്ഥികളെ ചെണ്ട മേള ത്തോടു കൂടി സ്വീകരിച്ചു. കുട്ടികൾക്ക് മധുര പലഹാരങ്ങളും ഉപഹരങ്ങളും നൽകി . വാർഡ് കൗൺസിലർ എ ലളിത ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് സുചീന്ദ്രൻ അധ്യക്ഷത വഹിച്ചു. എസ്സ് എം സി ചെയർമാൻ ഹരീഷ്, പ്രിൻസിപ്പൽ പ്രദീപ് കുമാർ എൻ വി, ബി ജേഷ് ഉപ്പലക്കൽ , ഷജിത ടി, സ്റ്റാഫ് സെക്രട്ടറി ഷിജു ഒ കെ ആശംസകൾ അർപ്പിച്ചു. ഹെഡ് മാസ്റർ അശോകൻ കെ സ്വാഗതവും നാരായണൻ കെ നന്ദിയും പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന രക്ഷാകർതൃ വിദ്യാഭ്യാസത്തെ കുറിച്ച് എൻ കെ വിജയൻ ക്ലാസ്സ് എടുത്തു

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുധാ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു

Next Story

ഉത്സവാന്തരീക്ഷത്തിൽ കണ്ണോത്ത് യു.പി. സ്കൂളിൻ്റെ പ്രവേശനോത്സവം നടന്നു

Latest from Local News

പുറക്കാമല പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശം: ഹരീഷ് വാസുദേവൻ

മേപ്പയ്യൂർ: പുറക്കാമല പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലയാണെന്ന് പ്രശസ്ത പരിസ്ഥിതിപ്രവർത്തകൻ ഹരീഷ് വാസുദേവൻ അഭിപ്രായപ്പെട്ടു. കരിങ്കൽ ക്വാറിക്ക് പ്രവർത്തനാനുമതി നൽകുന്നതിനെതിരായ പ്രദേശവാസികളുടെ ആവശ്യങ്ങൾ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 24 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 24 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 4:00

കൊയിലാണ്ടിയിൽ ആവേശമായി ‘വേട്ടക്കളം’; ശനിയാഴ്ച കൊയിലാണ്ടി സ്റ്റേഡിയത്തിൽ

കൊയിലാണ്ടി: SR3 പ്രൊഡക്ഷൻസും സ്കൈഫ്ലെയർ എൻ്റർടൈൻമെന്റ്സും കൈകോർത്ത് സംഘടിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ ഷോ ‘വേട്ടക്കളം’ ജനുവരി 24-ന് കൊയിലാണ്ടി സ്പോർട്‌സ് കൗൺസിൽ

എം.ജി.എസ്. ഹിസ്റ്ററി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചരിത്ര സെമിനാർ

എം.ജി.എസ്.ഹിസ്റ്ററി ഫൗണ്ടേഷന്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്രവിഭാഗത്തിന്റെ സഹകരണത്തോടെ വഞ്ഞേരി ഗ്രന്ഥവരി എന്ന ”ചരിത്ര ഉപദാനം” എന്ന വിഷയത്തില്‍സെമിനാര്‍ സംഘടിപ്പിച്ചു. ”വഞ്ഞേരി