പുതുക്കോട്ട് ശാല ദുർഗാ ഭഗവതി ക്ഷേത്രത്തിലേക്ക് കൊടിമര ശോഭയാത്ര നടന്നു

കുമുള്ളി : പുതുക്കോട്ടു ശാല ദുർഗാ ഭഗവതി ക്ഷേത്രത്തിലെ കൊടിമര ശോഭായാത്ര ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. തെക്കയിൽ അഭിലാഷ് സാദാനന്ദനാണ് കൊടിമരം ക്ഷേത്രത്തിലേക്ക് സമർപ്പിച്ചത്. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, എം. കെ. രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ബൈജു കൂമുള്ളി, രേഖ വെള്ളത്തോട്ടത്തിൽ, ഷിജു തയ്യിൽ, ക്ഷേത്ര ശില്പി വെളിയന്നൂർ കേശവൻ ആചാരി, ക്ഷേത്ര ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടിങ് മെഷിനുകളിലെ മൈക്രോ കൺട്രോളർ യൂണിറ്റ് പരിശോധിക്കുന്നതിനുള്ള മാർ​ഗരേഖ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കി

Next Story

സിവിൽ സർവ്വീസ് പരീക്ഷയിലെ ഉന്നതവിജയി എ കെ ശാരികയ്ക്ക് , കീഴരിയൂർ പൗരാവലിയുടെ ആദരം ഇന്ന് 4 മണിക്ക്

Latest from Uncategorized

തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിൽ പൊതുപരീക്ഷക്ക് മുന്നോടിയായി വിജയ പഥം പ്രത്യേക പരിശീലനം ആരംഭിച്ചു

തിരുവങ്ങൂർ: തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിൽ പൊതുപരീക്ഷക്ക് മുന്നോടിയായി വിജയ പഥം പ്രത്യേക പരിശീലനം ആരംഭിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടീ കെ ഷെറീന

നഷ്ടപ്പെട്ട തുക ഉടമയ്ക്ക് തിരികെ നൽകി; മേപ്പാട്ട് അബ്ദുറഹ്മാനെ അഭിനന്ദിച്ച് മേപ്പയ്യൂർ

മേപ്പയ്യൂർ: ചെവ്വാഴ്ച വൈകിട്ട് മേപ്പയ്യൂർ ടൗണിലെ സിറ്റി മെഡിക്കൽസിനു മുൻമ്പിൽ വെച്ച് നഷ്ടപ്പെട്ട ഒരു തുക അതിന്റെ ഉടമസ്ഥനെ തിരികെ ഏല്പിച്ചു

ദീപക് ആത്മഹത്യ കേസിൽ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ബസിൽ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന്