കോഴിക്കോട് കുന്നമംഗലത്ത് സ്വകാര്യ ബസ് മരത്തിൽ ഇടിച്ച് അപകടം

/

കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് സ്വകാര്യ ബസ് മരത്തിൽ ഇടിച്ച് അപകടം. സ്വകാര്യ ബസിലുണ്ടായിരുന്ന 21 യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്ന് പ്രാഥമിക വിവരം.

സ്കൂട്ടറിന് മറികടക്കാനുള്ള ശ്രമത്തിനിടയിൽ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. കുന്ദമംഗലത്തിന് സമീപം പത്താം മൈലിൻ ആണ് അപകടമുണ്ടായത്.

 

Leave a Reply

Your email address will not be published.

Previous Story

അഭയം പ്രവേശനോത്സവം വി സത്യചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു

Next Story

പെരുവട്ടൂർ വെങ്ങളത്ത് കണ്ടി വി.കെ.ഷാജി അന്തരിച്ചു

Latest from Local News

അധ്യാപക നിയമനം

കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലം ഗുരുദേവ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ സൈക്കോളജി, ജേര്‍ണലിസം, ഇംഗ്ലീഷ്, ബി.സി.എ, കോമേഴ്‌സ്, സോഷ്യോളജി, കെമിസ്ട്രി വിഷയങ്ങളില്‍

വടകരയിൽ അഞ്ച് പേർക്ക് കുറുക്കന്റെ കടിയേറ്റു

വടകരയിൽ അഞ്ച് പേർക്ക് കുറുക്കന്റെ കടിയേറ്റു. ലോകനാർകാവ്, സിദ്ധാശ്രമം പരിസരം, മേമുണ്ട മഠം എന്നിവിടങ്ങളിലാണ് കുറുക്കൻ്റ ആക്രമണം ഉണ്ടായത്. ഒരാൾക്ക് നായയുടെ

എൻ. അച്ചുതൻ മാസ്റ്റർ സ്മാരക പുരസ്ക്കാരം 2025 കന്മന ശ്രീധരൻ മാസ്റ്റർക്ക്

എൻ. അച്ചുതൻ മാസ്റ്റർ സ്മാരക പുരസ്ക്കാരം 2025 കന്മന ശ്രീധരൻ മാസ്റ്റർക്ക്. ആറു പതിറ്റാണ്ട് കാലം അധ്യാപകനായും പൊതുപ്രവർത്തകനായും സർവ്വോപരി കൊയിലാണ്ടി

തൊഴിൽ നൈപുണ്യ പദ്ധതി : പുതിയ ആശയവുമായി ഫിൻസ്കോം ലേണിംഗ് സൊലൂഷൻ

കോഴിക്കോട് :തൊഴിൽ സ്ഥാപനങ്ങൾക്ക് ഉചിതമായ ഉദ്യോഗാർഥികളെ പരിശീലിപ്പിക്കുന്ന കൊമേർസ് – സ്കിൽ ഡെവലപ്മെന്റ് സ്ഥാപനം ഫിൻസ്കോം സൊലൂഷൻ പ്രൈവറ്റ് ലിമിറ്റഡ് ആരംഭിക്കുന്നു.

അത്തോളി ജി.വി.എച്.എസ്.എസ് സ്‌കിൽ ഡെവലപ്മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അത്തോളി :സമഗ്ര ശിക്ഷ കേരള സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി അത്തോളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ്