ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് നരേന്ദ്ര മോദിയും സംഘപരിവാർ സംഘടനകളും ശ്രമിക്കുന്നത് എന്ന് ആർ ജെ ഡി സംസ്ഥാന പ്രസിഡൻ്റ് എം വി ശ്രേയാംസ്കുമാർ

കൊഴിലാണ്ടി – ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് നരേന്ദ്ര മോദിയും സംഘപരിവാർ സംഘടനകളും ശ്രമിക്കുന്നത് എന്ന് ആർ ജെ ഡി സംസ്ഥാന പ്രസിഡൻ്റ് എം വി ശ്രേയാംസ്കുമാർ അഭിപ്രായപ്പെട്ടു തിരത്തെടുപ്പിൻ്റെ അവസാനഘട്ടത്തിൽ വർഗ്ഗീയത വിളിച്ചു പറയുന്ന മോദിയെയാണ് കാണാൻ കഴിഞ്ഞത് കൊഴിലാണ്ടിയിൽ ആർ ജെ ഡി ഗ്രാമ, മുൻസിപ്പാൽ, കോപ്പറേഷൻ പ്രസിഡൻ്റ് മാർക്കുള്ള ഏകദിന ശിൽപ്പശാല ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ജില്ലാ പ്രസിഡൻ്റ് എം കെ ഭാസ്കരൻ അദ്യക്ഷത വഹിച്ചു ആർ ജെ ഡി സംസ്ഥാന ഭാരവാഹികളായ സലിം മടവൂർ, എൻ കെ വത്സൻ, കെ ലോഹ്യ, ഭാസ്കരൻ കൊഴക്കല്ലൂർ, ജെ എൻ പ്രേംഭാസിൻ,എം പി ശിവാനന്ദൻ, ‘ഗണേഷൻ കാക്കൂർ, ഇ കെ സജിത്ത് കുമാർ, രാമചന്ദ്രൻ കുയ്യണ്ടി, ഉമേഷ് അരങ്ങിൽ ,എടയത്ത് ശ്രീധരൻ, എം കെ സതി സി സുജിത്ത് എന്നിവർ സംസാരിച്ചു കെ എം പ്രകാശൻ ക്ലാസ് എടുത്തു. ജില്ലാ ഭാരവാഹികളായ പി പി രാജൻ, എൻ നാരായണ കിടാവ്, എം പി അജിത, പി എം നാണു, നിഷാദ് പൊന്നംക്കണ്ടി, ജീജാ ദാസ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നഗരസഭയിലെ എസ് എസ് എൽ സി, പ്ലസ് ടു, ഫുൾ എ പ്ലസ് നേടിയവർക്കുള്ള അനുമോദനം സംഘടിപ്പിച്ചു

Next Story

താലൂക്ക് ആശുപത്രിയിൽ ഡോക്ടറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിൽ പ്രതിഷേധം

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 5:00

കീഴരിയൂർ മണ്ണാത്ത് കരിയാത്തൻ ഭഗവതി നാഗരാജ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് കൊടിയേറി

കീഴരിയൂർ മണ്ണാത്ത് കരിയാത്തൻ ഭഗവതി നാഗരാജ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് ക്ഷേത്രം മേൽശാന്തി ബിജു നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ബാബുമലയിൽ, പദ്മനാഭൻ

അഴിച്ചു വിട്ട വളർത്തുനായ കടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക്

അഴിച്ചു വിട്ട വളർത്തുനായ കടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക്. മുക്കം മണാശ്ശേരി മുതുകുട്ടി ഉള്ളാട്ടിൽ വിനോദ് മണാശ്ശേരിയുടെ മകൾ അഭിഷ(17) ക്കാണ് പരിക്കേറ്റത്.