പൊയിൽക്കാവ് കുന്നുമ്മൽ ബാബു അന്തരിച്ചു

പൊയിൽക്കാവ് : കുന്നുമ്മൽ ബാബു(57) അന്തരിച്ചു. അച്ഛൻ പരേതനായ ഗോപാലൻ. അമ്മ ശ്രീമതി. ഭാര്യ റീന. മക്കൾ, സാഗർ, ശരൺ, ഹിരൺ, ഹീര.. മരുമക്കൾ സ്വാതി, ഹൃദ്യ, അശ്വതി, പ്രജീഷ് .സഞ്ചയനം വ്യാഴം

Leave a Reply

Your email address will not be published.