കൊയിലാണ്ടി നഗരസഭയിലെ എസ് എസ് എൽ സി, പ്ലസ് ടു, ഫുൾ എ പ്ലസ് നേടിയവർക്കുള്ള അനുമോദനം സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭയിലെ എസ് എസ് എൽ സി, പ്ലസ് ടു ഫുൾ എ പ്ലസ് നേടിയവർക്കുള്ള അനുമോദനം സംഘടിപ്പിച്ചു. ചടങ്ങ് കാനത്തിൽ ജമീല ഉദ്ഘാടനം MLA ചെയ്തു. ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ: കെ സത്യൻ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻമാരായ കെ. എ ഇന്ദിര, കെ ഷിജു ഇ.കെ അജിത്ത് , സി. പ്രജില കൗൺസിലർ വി. രമേശൻ എന്നിവർ ആശംസകൾ അർപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി സ്വാഗതവും വിദ്യാഭ്യാസ നിർവ്വഹണ ഉദ്യോഗസ്ഥ കെ. ലൈജു ടീച്ചർ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published.

Previous Story

പൊയിൽക്കാവ് കുന്നുമ്മൽ ബാബു അന്തരിച്ചു

Next Story

ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് നരേന്ദ്ര മോദിയും സംഘപരിവാർ സംഘടനകളും ശ്രമിക്കുന്നത് എന്ന് ആർ ജെ ഡി സംസ്ഥാന പ്രസിഡൻ്റ് എം വി ശ്രേയാംസ്കുമാർ

Latest from Local News

കോഴിക്കോട് കക്കാടംപൊയിലിൽ ബസ് അപകടം

കോഴിക്കോട്: കക്കാടംപൊയിലിൽ ബസ് അപകടം. നിരവധി പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 05 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 05 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.     1.ജനറൽ സർജറി വിഭാഗം ഡോ: മുഹമ്മദ്‌

മുചുകുന്ന് ശ്രീ കോട്ട കോവിലകം ക്ഷേത്രം ആറാട്ട് മഹോത്സവം ധനസമാഹരണം തുടങ്ങി

മുചു കുന്ന് ശ്രീ കോട്ട കോവിലകം ക്ഷേത്രം ആറാട്ട് മഹോത്സവത്തിന്റെ സാമ്പത്തിക സമാഹരണം തുടങ്ങി. ആദ്യ സംഭാവന കണ്ടിയിൽ കരുണനിൽ നിന്നും

ബ്രെയ്സ് ലെറ്റ് നഷ്ട്ടപ്പെട്ടു

തീവണ്ടി യാത്രയ്ക്കിടെ യുവതിയുടെ ഒന്നര പവൻ ബ്രെയ്സ്‌ലെറ്റ് (കൈവള) നഷ്ടപ്പെട്ടതായി പരാതി. ഞായറാഴ്ച രാവിലെ പത്തര മണിക്ക് ഏറനാട് എക്സ്പ്രസ്സിൽ കയറാൻ