പോരാടുന്ന ഫലസ്തീൻ കുരുന്നുകൾക്ക് കൊയിലാണ്ടി നിയോജക മണ്ഡലം എം എസ് എഫ് ബാലകേരളം കമ്മിറ്റിയുടെ ഐക്യദാർണ്ഡ്യം 

/

കൊയിലാണ്ടി: എം എസ് എഫ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ‘പൂക്കൾ കഥ പറയുന്നു’എന്ന പേരിൽ സംഘടിപ്പിച്ച ബാലകേരളം നേതൃസംഗമം എം എസ് എഫ് ബാലകേരളം സംസ്ഥാന വിംഗ് കൺവീനർ ആസിഫ് കലാം ഉദ്ഘാടനം ചെയ്തു.

ജെ സി ഐ നാഷണൽ ട്രൈനർ കെ. പി ഷർശാദ് മാസ്റ്റർ വിഷയാവതരണം നടത്തി. എംഎസ്എഫ് കൊയിലാണ്ടി മണ്ഡലം പ്രസിഡൻറ് ഷിബില്‍ പുറക്കാട് അധ്യക്ഷനായി. സമദ് നടേരി, അഫ്രിൻ ടി ടി , റഫ്ഷാദ് വലിയമങ്ങാട് , ഫസീഹ് പുറക്കാട്, മിസാജ് കാട്ടിലെ പീടിക, റാഷിദ് വെങ്ങളം , ഷാനിബ് തിക്കോടി, ഷംവീൽ കൊയിലാണ്ടി, നബീഹ് കൊയിലാണ്ടി ,ആസിഫ് തിക്കോടി തുടങ്ങിയവർ ആശംസ അറിയിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

ചർമരോഗ വിദഗ്‌ധൻ ഡോ.കെ.വി സതീഷ് സർവീസിൽ നിന്ന് വിരമിച്ചു

Next Story

അവയവക്കടത്ത് കേസ്; പ്രധാനപ്രതി ഹൈദരാബാദിൽ പിടിയിൽ

Latest from Local News