ചേമഞ്ചേരിയിൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രവർത്തക കൺവെൻഷനും ഭാരവാഹിത്വം ഏറ്റെടുക്കൽ ചടങ്ങും സംഘടിപ്പിച്ചു

കാപ്പാട് :യൂത്ത് കോൺഗ്രസ്‌ നിയുക്ത ചേമഞ്ചേരി മണ്ഡലം പ്രസിഡന്റ് റംഷീദ് കാപ്പാട് ചുമതല ഏറ്റെടുക്കുന്ന ചടങ്ങും പ്രവർത്തക കൺവൻഷനും സംഘടിപ്പിച്ചു കെ എസ് യു മുൻ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ഉദ്ഘടനം ചെയ്തു കായിക രംഗത്ത് തന്റെതായ തനത് മുദ്ര പതിപ്പിച്ച റംഷീദ് കാപ്പാടിന് സംഘടനാ രംഗത്തും മുന്നേറാൻ സാധിക്കുമെന്നും ചേമഞ്ചേരിയിലെ യൂത്ത് കോൺഗ്രസിനെ ശക്തിപ്പെടുതുന്നതിൽ അത് നിർണ്ണായകമാകുമെന്നും അദ്ദേഹം പറഞ്ഞു മുൻ മണ്ഡലം പ്രസിഡന്റ്‌ നിതിൻ പി കെ അധ്യക്ഷനായി
ഡി സി സി ജനറൽ സെക്രട്ടറി രാജേഷ് കിഴരിയൂർ മുഖ്യ പ്രഭാഷണം നടത്തി യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ എസ് സുനന്ദ് കെ എസ് യു സംസ്ഥാന കമ്മിറ്റി അംഗം എ കെ ജാനിബ് യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ തൻഹീർ കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ജെറിൽ ബോസ് ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ ഷാജി തൊട്ടോളി കെ എം ദിനേശൻ അജയ് ബോസ്സ് ഷബീർ എളവനകണ്ടി മനോജ്‌ കാപ്പാട് റാഷിദ്‌ മുത്താമ്പി ഷഫീർ കാഞ്ഞിരോളി സാദിക്ക് പൊയിൽ വസന്ത പി ആദർശ് കെ എം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

തെരഞ്ഞെടുപ്പ് ഫലം; വ്യാജ, തെറ്റിദ്ധാരണ പരത്തുന്ന വാർത്ത/കണ്ടന്റ് പ്രത്യക്ഷപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പുകളിലെ അഡ്മിന്‍മാര്‍ക്കെതിരേ നടപടി കര്‍ശന നടപടി: ജില്ലാ കലക്ടര്‍

Next Story

വിമുക്തഭടന്മാര്‍ക്ക് എച്ച് എ എല്ലിൽ തൊഴിലവസരം

Latest from Local News

വൈവിധ്യമാർന്ന പരിപാടികളോടെയും മികച്ച കർഷകരെ ആദരിച്ചും ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് കർഷക ദിനം ആചരിച്ചു

മാറുന്ന കാലാവസ്ഥയിലും സാഹചര്യത്തിലും കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്ന പദ്ധതികൾ വിപണി അധിഷ്ഠിത കാർഷിക മുറകളുടെയും ഉൽപ്പാദക സംഘങ്ങളുടേയും പ്രാധാന്യം തുടങ്ങിയ

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഓമശേരി സ്വദേശിയായ മൂന്ന് മാസം പ്രായമായ കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ നാല്‍പതുകാരനുമാണ്

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കർഷക ദിനാഘോഷം എഫ്.എഫ്. ഹാളിൽ നടന്നു

ചേമഞ്ചേരി : ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷകദിനാഘോഷം ഞായറാഴ്ച എഫ്.എഫ്. ഹാളിൽ നടന്നു. പരിപാടി എൽ.എസ്.ജി.ഡി. കോഴിക്കോട് ജോയിന്റ്

റെയിൽവേ വൈദ്യുതി ലൈൻ പൊട്ടിവിഴാൻ പാകത്തിൽ,റെയിൽവേ ജീവനക്കാരന്റെ ഇടപെടൽ ദുരന്തം ഒഴിവാക്കി

കൊയിലാണ്ടി: 25.000 വോൾട്ടേജുള്ള റെയിൽവേ വൈദ്യുതി ലൈൻ പൊട്ടി വിഴാൻ പാകത്തിൽ നിന്നത് റെയിൽവേ ജീവനക്കാരൻ്റെ അവസരോചിതമായ ഇടപെടലിലൂടെ ഒഴിവായി .പുക്കാട്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 17 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 17 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. യൂറോളജി വിഭാഗം ഡോ : സായി