അത്തോളി : സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ ഉടൻ മുറിച്ച് മാറ്റണമെന്ന് അത്തോളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.കാല വർഷക്കെടുത്തിയിൽ മരം മറിഞ്ഞു വീണു വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ നടപടി വേണം. മരങ്ങളുടെ ഉടമസ്ഥർ മുൻകൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്തത്തിലും മരങ്ങൾ മുറിച്ചു മാറ്റി അപകട സാധ്യത ഒഴിവാക്കണം. മരങ്ങൾ മുറിച്ചു മാറ്റത്ത പക്ഷം ഉണ്ടാകുന്ന നഷ്ടങ്ങൾ ക്ക് ദുരന്തനിവാരണ നിയമം പ്രകാരം മരങ്ങളുടെ ഉടമസ്ഥൻ മാത്രമായിരിക്കും ഉത്തരവാദി.
Latest from Local News
കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ജനറൽ യുപി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ കൊല്ലം യുപി സ്കൂൾ ആഹ്ലാദപ്രകടനം നടത്തി. മത്സരിച്ച
കൊയിലാണ്ടി കൊല്ലം നഗരേശ്വരം മഹാശിവക്ഷേത്രത്തിൽ ജനുവരി 23 മുതൽ 30 വരെ നടക്കുന്ന ദ്രവ്യകലശം, പ്രതിഷ്ഠദിനം, കൊടികയറി ഉത്സവം എന്നിവയുടെ ബ്രോഷർ
തിരുവങ്ങൂർ പുലരി കോട്ടക്കൽ താഴെ റോഡ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ വിജയൻ കണ്ണഞ്ചേരി ഉദ്ഘാടനം ചെയ്തു. വാർഡ് വികസന
ചക്കിട്ടപാറ തോട്ടു പുറത്ത് സ്കറിയായുടെ ഭാര്യ മേരി സ്കറിയ അന്തരിച്ചു. മറു മണ്ണിലെ ആദ്യകാല കുടിയേറ്റ കർഷകനും, പ്രമുഖ നാടക നടനും
കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദി 10/11/2025ന് ഇന്നലെ വൈകുന്നേരം ഗാലക്സി എന്ന വള്ളക്കാർക്ക് ലഭിച്ചു. കൊയിലാണ്ടി ഹാർബറിൽ വെച്ച് കോസ്റ്റൽ പോലീസ്







