നടേരി മുത്താമ്പി മണലൊടിയിൽ രാഘവൻ അന്തരിച്ചു

കൊയിലാണ്ടി: നടേരി മുത്താമ്പി മണലൊടിയിൽ രാഘവൻ(77) അന്തരിച്ചു. ഭാര്യ: കമലകുമാരി. മക്കൾ : ഷീബ (കൃഷ്ണമേനോൻ മ്യൂസിയം കോഴിക്കോട് ) റീജ, ഷാജി (ഓവർസീയർ പയ്യോളി മുനിസിപ്പാലിറ്റി). മരുമക്കൾ: ബാബു രാജ് പറമ്പത്ത്; രമേശൻ ( പോലീസ് കോൺസ്റ്റബിൾ ) ,ശാലു (ചേളന്നൂർ) സഞ്ചയനം ബുധനാഴ്ച.

Leave a Reply

Your email address will not be published.

Previous Story

സ്‌കൂള്‍ തുറക്കും മുമ്പേ സംസ്ഥാനമൊട്ടാകെയുള്ള വിദ്യാലയങ്ങളില്‍ പാഠപുസ്തക വിതരണം പൂര്‍ത്തിയായപ്പോള്‍ വിദ്യാഭ്യാസ വകുപ്പിനൊപ്പം കുടുംബശ്രീക്കും അഭിമാനം

Next Story

സുരക്ഷിത യാത്ര ഉറപ്പാക്കാൻ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശങ്ങളുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍

Latest from Local News

കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ട്രോമ കെയർ യൂണിറ്റ് ഉടൻ ആരംഭിക്കണം -വി പി ഇബ്രാഹിം കുട്ടി

കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗം മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ചേർന്നു. തഹസിൽദാർ ഉൾപ്പെടെയുള്ള താലൂക്കിലെ വിവിധ

ദേശീയപാതയിൽ കൊയിലാണ്ടിക്കും ചെങ്ങോട്ടുകാവിനുമിടയിൽ റീ ടാറിംഗ് നടത്തിയ ഭാഗത്ത് തകർച്ച

ദേശീയപാതയിൽ കൊയിലാണ്ടി നഗരത്തിനും ചെങ്ങോട്ടുകാവിനും ഇടയിൽ അടുത്തിടെ ചെയ്ത റീടാറിങ് പലയിടത്തും തകർന്നത് യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കി. ഒരാഴ്ച മുമ്പാണ് ദേശീയപാതയിൽ

തിക്കോടി ഡ്രൈവ് ഇൻ ബീച്ച് ഗതാഗതം അടിയന്തിരമായി പുനഃസ്ഥാപിക്കണം കെ.എസ്.എസ്.പി.യു തിക്കോടി യൂണിറ്റ് വാർഷികം

നൂറുകണക്കിന് വിനോദസഞ്ചാരികൾ നിത്യേന സന്ദർശനം നടത്തുന്ന തിക്കോടി ഡ്രൈവിംഗ് ബീച്ചിലേക്കുള്ള ഗതാഗതം അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ

റബർ പുകപ്പുര കത്തിനശിച്ചു

കൊയിലാണ്ടി: കീഴരിയൂർ ചട്ടിപ്പുരയിൽ മുഹമ്മദ് റഷീദിൻ്റെ ഉടമസ്ഥതയിൽ കണ്ണോത്ത് യു. പി സ്കൂളിന് സമീപം ഒതയോത്ത് പറമ്പിൽ സ്ഥിതി ചെയ്യുന്ന റബർ

സെക്യൂരിറ്റി നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ ദിവസവേതനത്തില്‍ ഒരു വര്‍ഷത്തേക്ക് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കും. 57 വയസ്സ്