കോഴിക്കോട് ജില്ലയിലെ കേന്ദ്രങ്ങള്‍ വോട്ടെണ്ണലിന് സജ്ജമായി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കേന്ദ്രങ്ങള്‍ വോട്ടെണ്ണലിന് സജ്ജമായി. വെള്ളിമാടുകുന്ന് ജെഡിടി എജ്യുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് ക്യാമ്പസിലെ 14 ഹാളുകളിൽ ആയി കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നടക്കുക. നിയമസഭ മണ്ഡലം അടിസ്ഥാനത്തിൽ കോഴിക്കോട് ലോക്സഭ മണ്ഡലത്തിന് ഏഴ് കൗണ്ടിങ് ഹാളുകളും വടകര ലോക്സഭ മണ്ഡലത്തിന് ഏഴ് കൗണ്ടിങ് ഹാളുകളും. കോഴിക്കോട് ജില്ലയിൽ ഉൾപ്പെട്ട വയനാട് ലോക്സഭ പരിധിയിൽ വരുന്ന തിരുവമ്പാടി നിയോജകമണ്ഡലത്തിലെ വോട്ടെണ്ണൽ താമരശ്ശേരി കോരങ്ങാട് സെന്റ് അൽഫോൺസ സീനിയർ സെക്കന്ററി സ്കൂളിലാണ്.

   

വടകര ലോക്സഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ നിയമസഭ മണ്ഡലം അടിസ്ഥാനത്തില്‍

പേരാമ്പ്ര-ജെഡിടി ഇസ്ലാം കൺവെൻഷൻ സെൻ്റർ (ഗ്രൗണ്ട് ഫ്ലോർ), കൊയിലാണ്ടി-ജെഡിടി ഇസ്ലാം നഴ്സിങ് കോളേജ് സെമിനാർ ഹാൾ (ഗ്രൗണ്ട് ഫ്ലോർ), നാദാപുരം-ജെഡിടി ഇസ്ലാം കൺവെൻഷൻ സെൻ്റർ (ഗ്രൗണ്ട് ഫ്ലോർ), കുറ്റ്യാടി-അസ്ലം ഹാൾ, ജെഡിടി ഇസ്ലാം ഐടിഐ (സെക്കൻഡ് ഫ്ലോർ), വടകര-ജെഡിടി ഇസ്ലാം എച്ച്എസ്എസ് അൺഎയ്ഡഡ് ഓഡിറ്റോറിയം (ഗ്രൗണ്ട് ഫ്ലോർ), കൂത്തുപറമ്പ്-യമനി ഓഡിറ്റോറിയം ജെഡിടി ഇസ്ലാം അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് (മൂന്നാം നില), തലശ്ശേരി-ജെഡിടി ഇസ്ലാം കൺവെൻഷൻ സെൻ്റർ (ഗ്രൗണ്ട് ഫ്ലോർ).

കോഴിക്കോട് ലോക്സഭ മണ്ഡലം

ബാലുശ്ശേരി- ഫിസിയോതെറാപ്പി ഓഡിറ്റോറിയം (തേർഡ് ഫ്ലോർ), എലത്തൂർ-ജെഡിടി ഇസ്ലാം കൺവെൻഷൻ സെൻ്റർ (ഗ്രൗണ്ട് ഫ്ലോർ), കോഴിക്കോട് നോർത്ത്- ഹസ്സൻ ഹാജി മെമ്മോറിയൽ പോളിടെക്നിക് (ഗ്രൗണ്ട് ഫ്ലോർ), കോഴിക്കോട് സൗത്ത്- ജെഡിടി ഇസ്ലാം കൺവെൻഷൻ സെൻ്റർ (ഗ്രൗണ്ട് ഫ്ലോർ), ബേപ്പൂർ-ജെഡിടി ഇസ്ലാം കൺവെൻഷൻ സെൻ്റർ (ഗ്രൗണ്ട് ഫ്ലോർ), കുന്നമംഗലം-ജെഡിടി ഇസ്ലാം കൺവെൻഷൻ സെൻ്റർ (ഗ്രൗണ്ട് ഫ്ലോർ), കൊടുവള്ളി-ജെഡിടി ഇസ്ലാം കൺവെൻഷൻ സെൻ്റർ (ഗ്രൗണ്ട് ഫ്ലോർ).

അതേസമയം, കണ്ണൂർ മണ്ഡലത്തിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജോലിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് ജൂണ്‍ നാലിന് രാവിലെ ആറ് മണിക്ക് വോട്ടെണ്ണല്‍ കേന്ദ്രമായ ചാല ചിന്‍മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലേക്ക് എത്താന്‍ പ്രത്യേക കെ എസ് ആര്‍ ടി സി സര്‍വ്വീസ് ഏര്‍പ്പെടുത്തി. ചാല ചിന്‍ ടെക്കില്‍ രാവിലെ ആറ് മണിക്ക് എത്തി ചേരും വിധം ഒമ്പത് സ്ഥലങ്ങളില്‍ നിന്നാണ് ബസ് സര്‍വ്വീസ്.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവഡോക്ടർ മരിച്ചു.

Next Story

സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ​നി​ന്ന്​ 16000 പേ​ർ ഇന്ന് പ​ടി​യി​റ​ങ്ങും

Latest from Main News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അതിനൂതന ചികിത്സ വിജയം- കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായി

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അതിനൂതന ചികിത്സ വിജയം. അന്നനാളത്തിന്റെ ചലന ശേഷിക്കുറവ് മൂലം രോഗിയ്ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയാത്ത അവസ്ഥ

 മുതിർന്ന ബിജെപി നേതാവ് അഹല്ല്യ ശങ്കർ അന്തരിച്ചു

മുതിർന്ന ബിജെപി നേതാവ് അഹല്ല്യ ശങ്കർ അന്തരിച്ചു വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം,

വടകരയിലെ വിദ്യാഭ്യാസ പ്രദര്‍ശനം അല്‍ അമീന്‍ പത്രത്തില്‍ ; ചരിത്രത്താളുകളിലൂടെ – എം.സി. വസിഷ്ഠ്

സ്വാതന്ത്ര്യസമരസേനാനി മുഹമ്മദ് അബ്ദുള്‍റഹിമാന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന അല്‍ അമീന് 2024 ല്‍ 100 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു. 1924 ഒക്ടോബര്‍ 12 നാണ്

മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധക്കേസിൽ പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു

മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. മുഖ്യ പ്രതി ഷൈബിൻ അഷറഫിന് 11 വർഷവും

കെ-​ടെ​റ്റ്​ പാ​സാ​കാ​തെ നി​യ​മി​ച്ച മു​ഴു​വ​ൻ അ​ധ്യാ​പ​ക​രെ​യും സ​ർ​വീ​സി​ൽ​ നി​ന്ന്​ പി​രി​ച്ചു​വി​ടാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ്

2019-20 അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക യോ​ഗ്യ​ത പ​രീ​ക്ഷ​യാ​യ കെ-​ടെ​റ്റ്​ (കേ​ര​ള ടീ​ച്ച​ർ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ്) പാ​സാ​കാ​തെ നി​യ​മി​ച്ച