കൊയിലാണ്ടി കോതമംഗലം വല്ലത്ത് മീത്തൽ ഗോവിന്ദൻ കുട്ടി നായർ അന്തരിച്ചു

/

കൊയിലാണ്ടി: കോതമംഗലം വല്ലത്ത് മീത്തൽ ഗോവിന്ദൻ കുട്ടി നായർ(86) അന്തരിച്ചു. പരേതരായ കാനത്തിൽ രാവുണ്ണി കുട്ടി നായരുടെയും മാധവി അമ്മയുടെയും മകനാണ്. ഭാര്യ അമ്മു അമ്മ. മക്കൾ :രമണി, മായ(ഐ.സി.ഐ.സി.ഐ ബാങ്ക്). മരുമക്കൾ: രാമകൃഷ്ണൻ (കുവൈത്ത് ), ഷെറിൽ(സർവജന ഹയർ സെക്കന്ററി സ്കൂൾ, പുതുക്കോട് ).

സഹോദരങ്ങൾ: പത്മനാഭൻ നായർ, ബാലകൃഷ്ണൻ നായർ, ദമോധരൻ നായർ, മാധവൻ നായർ, പരേതരായ ഗംഗാധരൻ നായർ, മീനാക്ഷി അമ്മ.

സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വിട്ട് വളപ്പിൽ.

Leave a Reply

Your email address will not be published.

Previous Story

അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണം

Next Story

മാപ്പിളപ്പാട്ടിൻ്റെ വേരുകൾ തേടി പേരാമ്പ്രയിയിലെ മാപ്പിളപ്പാട്ട് പഠന ശിൽപശാല നവ്യാനുഭവമായി

Latest from Local News

കേന്ദ്ര ബജറ്റിൽ കേരളത്തിനോടുള്ള അവഗണനക്കെതിരെ കോൺഗ്രസ് പ്രതിഷേധം

കേന്ദ്ര ബജറ്റിൽ കേരളത്തിനോടുള്ള അവഗണനയ്ക്കെതിരെ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രകടനത്തിൽ രത്നവല്ലി ടീച്ചർ, നാണു

എൽഡിഎഫ് കൊയിലാണ്ടി മണ്ഡലം വികസന മുന്നേറ്റ ജാഥ കാട്ടിലപീടികയിൽ സമാപിച്ചു

സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം. മെഹബൂബ് മൂരാട് ഉദ്ഘാടനം ചെയ്ത കെ. ദാസൻ നേതൃത്വം നൽകിയ എൽഡിഎഫ് കൊയിലാണ്ടി മണ്ഡലം വികസന

കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം

കൊയിലാണ്ടിക്കൂട്ടത്തിന്റെ വിവിധ ചാപ്റ്ററിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 43 അംഗ പ്രതിനിധികളെ ഉൾപ്പെടുത്തി 2026 വർഷത്തേക്കുള്ള പുതിയ ഗ്ലോബൽ കമ്മിറ്റി നിലവിൽ വന്നു.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 04 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 04 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ സർജൻ ഡോ:സുമിത് ലാൽ. കെ. പി

ലാപ്ടോപ്പുകൾ വിതരണം ചെയ്തു

കൊയിലാണ്ടി: മത്സ്യ മേഖല കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് നഗരസഭ നൽകുന്ന ലാപ്ടോപ്പുകളുടെ വിതരണം നടന്നു. ഇതോടൊപ്പം 2026 -27 വർഷത്തെ പദ്ധതി രൂപീകരണത്തിന്