കീഴരിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘യൂത്ത് പ്ലസ് ടാലെന്റ് ഫെസ്റ്റ് ‘ ജൂൺ 1ന് നടുവത്തൂരിൽ

/

കീഴരിയൂർ : യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കീഴരിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള ആദരം ഒരുക്കുന്നു. കെ എസ്‌ യു മുൻ സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്ത് പരിപാടി ഉദ്ഘാടനം ചെയ്യും. ജൂൺ ഒന്നിന് വൈകിട്ട് നാലു മണിക്ക് നടുവത്തൂരിൽ നടക്കും.

Leave a Reply

Your email address will not be published.