പൊയിൽക്കാവ് റിട്ട: എഫ്. സി.ഐ ജീവനക്കാരൻ കൊല്ലറുകണ്ടി നാരായണൻ നായർ അന്തരിച്ചു

പൊയിൽക്കാവ് : റിട്ട: എഫ്. സി.ഐ ജീവനക്കാരൻ കൊല്ലറുകണ്ടി നാരായണൻ നായർ (78)അന്തരിച്ചു. ഭാര്യ :ഓമന അമ്മ.മക്കൾ: പരേതയായ ശാന്തിനി ,വിനോദിനി,പ്രമോദ് കുമാർ, സുനിൽ കുമാർ .മരുമക്കൾ: ജയൻ(എക്സ് സർവീസ് പാലക്കാട്‌), വിജയൻ (എക്സ് സർവീസ്,മെഡിക്കൽ കോളേജിന് സമീപം) മിനി, സൗമ്യ. സംസ്കാരം വ്യാഴാഴ്ച 10 മണിക്ക് വീട്ടു വളപ്പിൽ

Leave a Reply

Your email address will not be published.

Previous Story

പണം നല്‍കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട് മുക്കം മണാശ്ശേരിയില്‍ മധ്യവയസ്‌കനെ ക്രൂരമായി മര്‍ദ്ദിച്ച് ലഹരി മാഫിയാ സംഘം

Next Story

കനത്ത മഴ കൊല്ലം നരിമുക്ക് – കോമത്ത് റോഡിനിരുവശമുള്ള വീട്ടുകാർ ദുരിതത്തിൽ

Latest from Local News

കണയങ്കോട് റോമിള വിശ്വനാഥ് അന്തരിച്ചു

കൊയിലാണ്ടി: കണയങ്കോട് റോമിള വിശ്വനാഥ് അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞാലി വിശ്വനാഥൻ. ചെന്നൈ സിൻഡിക്കേറ്റ് ബാങ്ക് റിട്ട: ഉദ്യോഗസ്ഥയായിരുന്നു. കോഴിക്കോട് നാക്കടി

കർഷക ദിനത്തിൽ വനം വകുപ്പ് മന്ത്രിയെ പ്രതീകാത്മകമായി കൂട്ടിലടച്ച് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

കൂരാച്ചുണ്ട് : സോളാര്‍ വേലി സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് കർഷക ദിനത്തിൽ വനം വകുപ്പ് മന്ത്രിയെ പ്രതീകാത്മകമായി കൂട്ടിലടച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.

അൽഹുദാ ഇസ്ലാമിക് കൾച്ചറൽ എസ്റ്റാബ്മെന്റ് ആൻ്റ് ഐനുൽ ഹുദ യതീംഖാന കമ്മിറ്റിയുടെ 2025-2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കാപ്പാട് : മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് കാപ്പാടിനെ നവീകരിച്ച അൽഹുദാ ഇസ്ലാമിക് കൾച്ചറൽ എസ്റ്റാബ്മെന്റ് ആൻ്റ് ഐനുൽ ഹുദ യതീംഖാന