കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറായി മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ കെ.കെ. പ്രമോദ് കുമാർ ചുമതലയേറ്റു. ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാലിന്റെയും മലബാർ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ടി. സി ബിജുവിന്റെയും സാന്നിധ്യത്തിൽ ചുമതല ഏറ്റെടുത്തു.