റേഷന്‍ വ്യാപാരികളുടെ വേതനം പരിഷ്‌ക്കരിക്കണമെന്ന് കേരള റേഷന്‍ എംപ്ലോയിസ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു

കൊയിലാണ്ടി: റേഷന്‍ വ്യാപാരികളുടെ വേതനം പരിഷ്‌ക്കരിക്കണമെന്ന് കേരള റേഷന്‍ എംപ്ലോയിസ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തുച്ഛമായ കമ്മീഷനാണ് നിലവില്‍ റേഷന്‍ വ്യാപാരികള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. കട വാടക, സെയില്‍സ്മാന്‍ കൂലി, വൈദ്യുതി ചാര്‍ജ് ഉള്‍പ്പടെ റേഷന്‍ ഷാപ്പുടമ നല്‍കണം.

 

റേഷന്‍ കടകളിലൂടെ നല്‍കുന്ന മണ്ണെണ്ണ വിഹിതം വര്‍ദ്ധിപ്പിക്കണമെന്നും കേരള റേഷന്‍ എംപ്ലോയിസ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.കെ.ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അനില്‍ സ്റ്റീഫന്‍, സി.കെ.ബാബു, പി.ബിനു, റഷീദ്, സതീശന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഒരു വിഭാഗം ജീവനക്കാരുടെ അനാസ്ഥയും, രോഗികളോടുള്ള അവഗണനക്കുമെതിരെ ഡി.വൈ.എഫ് പ്രതിഷേധം

Next Story

കെ എസ് ടി എ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ ഏകദിന എ ഐ പരിശീലനം നടത്തി

Latest from Local News

മേപ്പയ്യൂർ നടുവത്തൂർ കുറുക്കൻകണ്ടി അമ്മാളു അമ്മ അന്തരിച്ചു

മേപ്പയ്യൂർ: നടുവത്തൂർ കുറുക്കൻകണ്ടി അമ്മാളു അമ്മ (91) അന്തരിച്ചു. ഭർത്താവ്: പരേതനായ മാധവൻ നായർ. മക്കൾ: രാജൻ നടുവത്തൂർ (സെക്രട്ടറി കളിക്കൂട്ടം

വാഹനത്തിൽ നിന്നു റോഡിലേക്കു ചോർന്ന ഓയിൽ നീക്കം ചെയ്തു

ചേമഞ്ചേരി: ഇന്ന് വൈകുന്നേരം മൂന്നരയോടെ ചേമഞ്ചേരി ബൈപ്പാസ് റോഡിലൂടെ സഞ്ചരിച്ച വാഹനത്തിൽ നിന്നു   ഓയിൽ ലീക്കായത് .വാഹനം തെന്നിമാറാൻ സാധ്യത ഉണ്ടായതിനാൽ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 09 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 09 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം ഡോ :

അരിക്കുളം – 62 വര്‍ഷത്തെ ചുവപ്പ് നിറം ഇത്തവണ മായുമോ? ഇല്ലെന്ന് എല്‍ ഡി എഫ്, മായ്ക്കുമെന്ന് യു ഡി എഫ്

1963 മുതല്‍ ഇടതുപക്ഷം മാത്രം ഭരിച്ച പഞ്ചായത്താണ് അരിക്കുളം. എല്ലാ തിരഞ്ഞെടുപ്പിലും അരിക്കുളം ചുവപ്പായി നിന്നു. എന്നാല്‍ ഇത്തവണയെങ്കിലും ചരിത്രം മാറ്റിയെഴുതാനുളള