കോഴിക്കോട്ടെ ആദ്യ വനിതാ സ്‌റ്റേഷന്‍ സൂപ്രണ്ട് കെ.രമ വിരമിക്കുന്നു

കൊയിലാണ്ടി: കോഴിക്കോട്ടെ ആദ്യ വനിതാറെയില്‍വേ ചീഫ് സ്‌റ്റേഷന്‍ സൂപ്രണ്ട് ഉളളിയേരി വിപഞ്ചികയില്‍ കെ.രമ സര്‍വ്വീസില്‍ നിന്ന് മെയ് 31ന് വിരമിക്കും.

 

1992-ല്‍ സര്‍വ്വീസില്‍ കയറിയ അവര്‍ സേലം, കോഴിക്കോട്, കൊയിലാണ്ടി, ഫറോക്ക്, തിക്കോടി എന്നീ സ്‌റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്.

32 വര്‍ഷത്തെ സര്‍വ്വീസിന് ശേഷമാണ് വിരമിക്കുന്നത്.

ഭര്‍ത്താവ്: ഒളളൂര്‍ ദാസന്‍.

Leave a Reply

Your email address will not be published.

Previous Story

വെറും രുചി മാത്രമല്ല; അറിയാം കറുവപ്പട്ടയുടെ ഗുണങ്ങൾ…

Next Story

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല കൊയിലാണ്ടി ക്യാമ്പസിൽ നാല് വർഷ ബിരുദ പ്രവേശനം; അവസാന തീയതി ജൂൺ ഏഴ്

Latest from Local News

കരുണയുടെ ഉറവ വറ്റാതെ പൂതേരിപ്പാറ ഗ്രാമം

ജീവിതങ്ങളില്‍ ഇരുട്ട് പടരുന്ന വര്‍ത്തമാനകാലത്തും നന്മയുടെ വിളക്ക് കെട്ടുപോകാത്ത ഒരു കൂട്ടം മനുഷ്യര്‍ ഒരു ഗ്രാമത്തിന്റെ വെളിച്ചമായി തീരുകയാണ് കാരയാട് പൂതേരിപ്പാറയില്‍.

നന്തി – കീഴൂര്‍ റോഡില്‍ അടിപ്പാത നിര്‍മ്മാണം പുരോഗമിക്കുന്നു

പള്ളിക്കര, കിഴൂര്‍, നന്തി റോഡില്‍ അണ്ടര്‍ പാസ് നിര്‍മ്മാണം പുരോഗമിക്കുന്നു. ഏഴു മീറ്റര്‍ വീതിയിലും നാലര മീറ്റര്‍ ഉയരത്തിലുമാണ് അടിപ്പാത നിര്‍മ്മിക്കുന്നത്.