കൊല്ലം ചൈതന്യ റസി.അസോസിയേഷൻ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനികളെ അനുമോദിച്ചു

/


കൊയിലാണ്ടി: കൊല്ലം ചൈതന്യ റസി.അസോസിയേഷൻ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ സംഘമിത്ര പി, വൈഗ.സി.എന്നീ വിദ്യാർത്ഥിനികളെ അനുമോദിച്ചു. എൻ.വി.വത്സൻ ആദ്ധ്യക്ഷം വഹിച്ചു. ഉമേഷ് കൊല്ലം ഉദ്ഘാടനം ചെയ്തു. ഇളയിടത്ത് സുകുമാരൻ നായർ, ശോഭിത പയറ്റത്ത് എന്നിവർ മെമൻ്റൊ നൽകി. സന്തോഷ് കുമാർ ശിവേന്ദു ,രാധകുമാർ കൃഷ്ണ, ബിന്ദു കീഴയിൽ, സന്തോഷ് കുമാർ കാളത്താട്ടിൽ, ദിനേഷ്കുമാർ പയറ്റത്ത്, നയനജൻ ,രാജൻ എ.വി.കെ, ചിത്രലേഖ,റാബിയ, ശൈലജ, സജീവ്കുമാർ ഈച്ചോത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാൻ ഉപയോഗിക്കുന്ന വാഹനങ്ങള്‍ മോട്ടോര്‍വാഹന വകുപ്പ് സ്വന്തംനിലയില്‍ ഏര്‍പ്പാടാക്കുന്നതു പരിഗണിക്കണമെന്ന് ഗതാഗതവകുപ്പ്

Next Story

അടുത്ത മൂന്നു മണിക്കൂറിൽ എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത

Latest from Local News

മണമൽ അണ്ടർപാസ് അനുവദിക്കണമെന്ന് എം.പി

മണമൽ അണ്ടർപാസ് അനുവദിക്കണമെന്ന് എം.പി. നഗരസഭാ കൗൺസിലർമാരുടെയും പ്രദേശത്തെ റസിഡൻസ് അസോസിയേഷനുകളുടെയും ആവശ്യത്തെ തുടർന്ന് ഷാഫി പറമ്പിൽ എം.പിയും ദേശീയപാതാ ഉദ്യോഗസ്ഥരും

സാമൂഹിക മാധ്യമങ്ങൾ വഴി അധിക്ഷേപം നേരിട്ടതിൽ മനംനൊന്ത് ജീവനൊടുക്കിയ ഗോവിന്ദപുരം സ്വദേശി ദീപക്കിൻ്റെ വീട് രാഹുൽ ഈശ്വർ സന്ദർശിച്ചു

സാമൂഹിക മാധ്യമങ്ങൾ വഴി അധിക്ഷേപം നേരിട്ടതിൽ മനംനൊന്ത് ജീവനൊടുക്കിയ ഗോവിന്ദപുരം സ്വദേശി ദീപക്കിൻ്റെ വീട് രാഹുൽ ഈശ്വർ സന്ദർശിച്ചു. ദീപക്കിൻ്റെ വിയോഗത്തിൽ

ത്രിദിന ഉറുദു ദേശീയ സെമിനാർ ആരംഭിച്ചു

കൊയിലാണ്ടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രം ഉറുദുവിഭാഗം ‘ഉറുദു ഭാഷയുടെയും സാഹിത്യത്തിന്റെയും പുതിയ പ്രവണതകൾ’എന്ന വിഷയത്തിൽ ത്രിദിന ദേശീയ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.