യാത്രയയപ്പ് നല്‍കി

കൊയിലാണ്ടി: സര്‍വീസില്‍ നിന്നും വിരമിക്കുന്ന കൊല്ലം പിഷാരികാവ് ദേവസ്വം മാനേജറും മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) നേതാവുമായ പി.എം.വിജയകുമാറിന് യൂണിയന്‍ പിഷാരികാവ് യൂണിറ്റ് യാത്രയയത്രയപ്പ് നല്‍കി. യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം ഗോപേഷ് കുമാര്‍ ഉപഹാരം നല്‍കി.കെ.കെ.രാകേഷ് അധ്യക്ഷനായി.യു.കെ.ഉമേഷ്,കെ.അജീഷ് കുമാര്‍,പി.ഷീന,കെ.മോഹനന്‍,എന്‍.കെ.രാജു,കെ.വി.ശ്രീശാന്ത്, ലീലാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.