നന്തി ബസാര്‍ മുന്നേറ്റം കമലവയല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഉന്നത വിജയികളെ അനുമോദിച്ചു

നന്തി ബസാര്‍: മുന്നേറ്റം കമലവയല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്ലസ്ടു , എസ്.എസ്.എല്‍.സി, യു.എസ്.എസ്., എല്‍.എസ്.എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. വിജയികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. കെ.പി. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു. എം. ഗംഗാധരന്‍, വി.പി. ദാമോദരന്‍, സദാനന്ദന്‍ , കെ. ശ്രീനിവാസന്‍, എം.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.