മാഹി: 26 ന് പുലർച്ചെ മാഹി റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. അഷ്റഫ് കൊയിലാണ്ടി എന്ന പേര് ലഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങളറിയുന്നവർ ചോമ്പാല പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക
ഫോൺ
0496 250 4600
കോഴിക്കോട് മെഡിക്കല് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരിയെ യുവാവ് മര്ദ്ദിച്ചതായി പരാതി. സെക്യൂരിറ്റി ജീവനക്കാരി ആയ തുഷാരയെ ആണ് മലപ്പുറം സ്വദേശിയായ മുഹമ്മദ്
അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പ്രിയ സഹോദരൻ ഫൈസലിന്റെ ഓർമ്മയ്ക്കായി, അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളിലും ഒരു താങ്ങായി നിന്ന നെസ്റ്റിലേക്ക് പിതാവ് മലർവാടി
കൊയിലാണ്ടി: ഹെഡ്ലോഡ് വർക്കേഴ്സ് ഫെഡറേഷൻ ഐ എൻ ടി യു സിയുടെ ആഭിമുഖ്യത്തിൽ ചുമട് തൊഴിലാളികൾ ക്ഷേമ ബോർഡ് ഉപസമിതി ഓഫീസിന്
ചെങ്ങോട്ടുകാവ്, മേലൂർ, ചെറുത്തോട്ടത്തിൽ ദാമോദരൻ (76) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: ലിനിഷ, ലിദിഷ്. മരുമക്കൾ: ബിനു എൻ. കെ, ഷിഭിലി.
നഗരസഭയിലെ സംവരണ വാര്ഡുകള് നറുക്കെടുത്തു. പട്ടികജാതി സ്ത്രീ സംവരണം: വാര്ഡ് 10 പാവുവയല്, വാര്ഡ് 27 കണയങ്കോട്. പട്ടികജാതി സംവരണം: വാര്ഡ്