പ്രശസ്തനൃത്ത അധ്യാപകൻ ചെരിയേരി നാരായണൻ നായർ അന്തരിച്ചു (84) നിരവധി നൃത്തനാടകങ്ങൾ എഴുതി സംവിധാനം ചെയ്ത് രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട് ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ശിഷ്യനാണ്. ദീർഘകാലം ചേലിയ കഥകളി വിദ്യാലയത്തിൽ നൃത്താധ്യാപകൻ ആയിരുന്നു. അരിക്കുളം സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറാണ്.ജാനകി അമ്മയാണ് ഭാര്യ സി അശ്വനിദേവ്, ( സിപിഐഎം കൊയിലാണ്ടി ഏരിയ കമ്മിറ്റി മെമ്പർ പ്രസിഡണ്ട് അരിക്കുളം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് )ശ്രീരഞ്ജിനി അഞ്ചാംപീടിക, ധനഞ്ജയ് ( സെക്രട്ടറി ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക്) എന്നിവർ മക്കളാണ്. മരുമക്കൾ പ്രകാശൻ അഞ്ചാം പീടിക., സീന(തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂൾ) അഖില (എക്സൈസ് റേഞ്ച് ഓഫീസ് ബാലുശ്ശേരി). സംസ്കാരം ഇന്ന് രാത്രി 8മണിക്ക് വീട്ടുവളപ്പിൽ
Latest from Local News
കൊയിലാണ്ടി: കൊരയങ്ങാട്പഴയ തെരു മൂത്ത ചെട്ട്യാം വീട്ടിൽ ജാനകി (75) അന്തരിച്ചു. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ. മക്കൾ: ഷിജു (എം.സി.എസ് സഡക്
ജനുവരി 12ന് യുവജന ദിനത്തിൽ എളാട്ടേരിയിൽ സ്വാമിവിവേകാനന്ദൻ അനുസ്മരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘം വടകര
നന്തി ശ്രീ ശൈലം ശ്രീ സത്യസായി സ്ക്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൻ, ചീഫ്
2025ലെ ഓടക്കുഴൽ പുരസ്കാരം പ്രഖ്യാപിച്ചു. സാഹിത്യ വിമർശകൻ ഇ.പി രാജഗോപാലിനാണ് പുരസ്കാരം. സാഹിത്യ വിമർശന ഗ്രന്ഥമായ ‘ഉൾക്കഥ’ യ്ക്കാണ് അവാർഡ്. ഫെബ്രുവരി
കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം 2026 പദ്ധതി നഗരസഭ ചെയർമാൻ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.







