നവഭാരത ശില്പി ജവഹർലാൽ നെഹ്റുവിനെ അനുസ്മരിച്ചു

പയ്യോളി:പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവഭാരത ശില്പി ജവഹർലാൽ നെഹ്റുവിൻ്റെ അറുപതാം ചരമവാർഷിക ദിനം ആചരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചന നടത്തി. കെപിസിസി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ.ടി വിനോദൻ, സബീഷ് കുന്നങ്ങോത്ത്, പി.എം അഷറഫ്, മുജേഷ് ശാസ്ത്രി, അൻവർ കായിരിക്കണ്ടി, സി.കെ ഷഹനാസ്, കെ.ടി സിന്ധു, ഏ.കെ ഉണ്ണികൃഷ്ണൻ, കെ ടി രാജൻ, സുബെർ ഇ.കെ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

റേഷൻ വിതരണത്തിൽ കേന്ദ്രഏജൻസിയായ എൻഐസിയുടെ ട്രയൽ റൺ സ്ഥിരീകരിച്ച് സിവിൽ സപ്ലൈസ് കമ്മീഷണർ

Next Story

തീവണ്ടി തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Latest from Local News

കെ.സി.വേണുഗോപാല്‍,ഷാഫി പറമ്പില്‍,കെ.എം ഷാജി എന്നിവരുടെ റോഡ് ഷോ നാളെ (ഡിസംബർ 4) ന് കൊയിലാണ്ടിയില്‍

  കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയില്‍ യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഡിസംബര്‍ നാലിന് വൈകീട്ട് എ ഐ

ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ജിഎച്ച്എസ്എസ് കൊടുവള്ളി

പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ ഉയർത്തിക്കാട്ടുന്ന 85 വിദ്യാലയങ്ങളുടെ ലിസ്റ്റിൽ ജിഎച്ച്എസ്എസ് കൊടുവള്ളിയും ഇടം നേടി. കേരള ഗവൺമെന്റിന്റെ കീഴിലുള്ള കൈറ്റിന്റെ നേതൃത്വത്തിൽ

ജനകീയ പരിപാടികളുമായി ജനമൈത്രി പോലീസ് പയ്യോളി

ജനക്ഷേമ പ്രവർത്തനങ്ങളും, വയോജന ,ബാല്യ കൗമാരക്കാരുടെ പ്രശ്നങ്ങളും നെഞ്ചേറ്റി രംഗത്തിറങ്ങുകയാണ് പയ്യോളി ജനമൈത്രി പോലീസ്. മുൻകാലങ്ങളിൽ നിന്നും കുറേക്കൂടി മെച്ചപ്പെട്ട പരിപാടികൾ

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത; ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ