
മണിപ്പാൽ യൂണിവേഴ്സി ഓഫ് ഹയർ എജുക്കേഷനിൽ നിന്നും മീഡിയ സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടിയ കൃഷ്ണപ്രിയ ടി.കെ. ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ മീഡിയ സ്റ്റഡീസിൽ അസിസ്റ്റ്ൻ്റ് പ്രൊഫസറാണ്. എളാട്ടേരി കേളോത്ത് സംഗീതിൻ്റെ ഭാര്യയാണ്.

നടുവത്തൂർ ടൈനി ടോട്ട് ക്ലബ് ഇംഗ്ലീഷ് പ്ലേ സ്കൂൾ (Tiny Tot Club English Play School) മുറ്റത്ത് ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ
ഫറോക്ക് നഗരസഭയിൽ മുസ്ലിം ലീഗിലെ ചന്ദ്രികയെ ചെയർപേഴ്സനായി തെരഞ്ഞെടുത്തു.സി പി എമ്മിലെ എതിർ സ്ഥാനാർത്ഥി ദിൻഷിദാസിനെയാണ് തോൽപ്പിച്ചത്. ബി.ജെ.പി. അംഗം വോട്ടെടുപ്പിൽ
കൊടുവള്ളി നഗരസഭയിൽ മുസ്ലിം ലീഗിലെ സഫീന ഷമീറിനെ ചെയർപേഴ്സണായി തിരഞ്ഞെടുത്തു. എതിർ സ്ഥാനാർത്ഥി സിപിഎമ്മിലെ ഒ.പി.ഷീബയെയാണ് പരാജയപ്പെടുത്തിയത്. 37 ഡിവിഷനുകളുള്ള നഗരസഭയിൽ
കൊയിലാണ്ടി നഗരസഭാ ചെയർമാനായി സി .പി .എമ്മിലെ യു.കെ ചന്ദ്രനെ തിരഞ്ഞെടുത്തു. യുകെ ചന്ദ്രന് 22 വോട്ട് ലഭിച്ചു. യു ഡി
ജെ.ആർ.ജ്യോതിലക്ഷ്മിയുടെ കവിതാ സമാഹാരം ‘ഹൃദയാകാശത്തിലെ നക്ഷത്രക്കുഞ്ഞുങ്ങൾ’ പ്രശസ്ത കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി നാളെ ഡിസം.27 ന് പ്രകാശനം ചെയ്യും.