കൊയിലാണ്ടി: വിരുന്നു കണ്ടി പുളിക്കൽ പരേതനായ ബാലൻ്റെ മകൻ പ്രതാപൻ (55) ,”ദേവീ അന്നപൂർണ ” എന്ന വഞ്ചിയിൽ മത്സ്യബന്ധനം നടത്തുന്നതിന്നിടയിൽ കുഴഞ്ഞ് വീഴുകയും ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തു. ചികിൽസക്കിടയിൽ മരണമടഞ്ഞു. ഭാര്യ സുനില . അമ്മ ബേബി. മക്കൾ നിഥിൽ, ദിൻഷ . മരുമകൻ ഷിജോ. സഹോദരങ്ങൾ പ്രമോദ്, പ്രഭ,ബാബു , പ്രദീഷ്. മത്സ്യ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) മെമ്പറാണ്.
