ഊരള്ളൂർ ശ്രീ വിഷ്ണ ക്ഷേത്ര പ്രതിഷ്ഠാദിനം അനുമോദനവും നടത്തി

/

ഊരള്ളൂർ : ഊരള്ളൂർ ശ്രീ വിഷ്ണ ക്ഷേത്ര പ്രതിഷ്ഠാദിനത്തോടന ബന്ധിച്ച് നടന്ന SSLC, +2, LSS ,USS വിജയികൾക്ക് അനുമോദനം ജില്ലാ പഞ്ചായത്ത് മെമ്പർ എം.പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ഇ. ദിവാകരൻ അധ്യക്ഷതവഹിച്ചു. വികസ സ്ഥിരം സമിതി ചെയർമാൻ എം. പ്രകാശൻ, കെ.എം. മുരളിധരൻ,സി.രവിന്ദ്രൻ കെ.മനോജ്, പ്രദീഷ് ചൈതന്യ, കെ.കെ. രാജേഷ്, എസ്.കെ.ഷിജു ,പി. സബീഷ് ,രുഗ്മിണി പുലരി , സന്തോഷ് കരിമ്പൽ എന്നിവർ സംസാരിച്ചു. 25 വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി.

ബ്രഹ്മശ്രി കക്കാട് ദേവാനന്ദൻ കർമ്മികത്വത്തിൽ പ്രതിഷ്ഠാദിന കർമ്മങ്ങളും അന്നദാനവും നടത്തി.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി എടക്കുളംകുന്നുമ്മൽ ഗംഗാധരൻ നായർ അന്തരിച്ചു

Next Story

കൊയിലാണ്ടി എടക്കുളം ചീനങ്കണ്ടി ബാലകൃഷ്ണൻ നായർ അന്തരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 22 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 22 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.   1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ.  9:30

ശ്രീ പ്രേം രാജിന് ആദരം: കൊയിലാണ്ടിയിൽ സംഗീതപൂമഴയായി ലോക സംഗീത ദിനം

കൊയിലാണ്ടി നടുവത്തൂരിലെ ശ്രീ വാസുദേവാ ശ്രമം ഹയർ സെക്കൻഡറി സ്കൂളിലെ മുൻ സംഗീതാധ്യാപകനും പാലക്കാട് സ്വദേശിയുമായ ശ്രീ പ്രേം രാജിന് അദ്ദേഹത്തിന്റെ

ചെമ്പുകടവ് പാലം നിര്‍മാണം അവസാനഘട്ടത്തില്‍; നീണ്ട കാത്തിരിപ്പിന് വിരാമമാകുന്നു

കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവിലെ രണ്ട് അങ്ങാടികളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ പ്രവൃത്തി അവസാന ഘട്ടത്തിലേക്ക്. 7.85 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന പാലത്തിന്റെ

പാലക്കാട്-കോഴിക്കോട്ടേക്ക് പുതിയ പാസഞ്ചർ ട്രെയിൻ സർവീസ്: ജൂൺ 23 മുതൽ

പാലക്കാട്-കോഴിക്കോട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ്; ഷൊർണൂർ-കണ്ണൂർ പാസഞ്ചർ ഇനി പാലക്കാട് വരെയും യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് പാലക്കാട്-കോഴിക്കോട് റൂട്ടിൽ

കൊയിലാണ്ടി നെല്യാടി പുഴയോരത്തെ ജൈവവൈവിധ്യ പാര്‍ക്ക് സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമാകുന്നു

കൊയിലാണ്ടി: നെല്യാടി പുഴയോരത്ത് കൊടക്കാട്ടുമുറി കൊന്നെങ്കണ്ടി താഴ കൊയിലാണ്ടി നഗരസഭ സജ്ജമാക്കിയ ജൈവ വൈവിധ്യ പാര്‍ക്ക് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാകുന്നു. നാടിന്റെ