ഊരള്ളൂർ ശ്രീ വിഷ്ണു ക്ഷേത്ര പ്രതിഷ്ഠാദിനവും അനുമോദനവും നടത്തി

/

ഊരള്ളൂർ : ഊരള്ളൂർ ശ്രീ വിഷ്ണ ക്ഷേത്ര പ്രതിഷ്ഠാദിനത്തോടന ബന്ധിച്ച് നടന്ന എസ്എസ്എൽസി, പ്ലസ് ടു, എൽ എസ് എസ്, യു എസ് എസ് വിജയികൾക്ക് അനുമോദനം ജില്ലാ പഞ്ചായത്ത് മെമ്പർ എം.പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.

ഇ. ദിവാകരൻ അധ്യക്ഷതവഹിച്ചു. വികസ സ്ഥിരം സമിതി ചെയർമാൻ എം. പ്രകാശൻ, കെ.എം. മുരളിധരൻ,സി.രവിന്ദ്രൻ കെ.മനോജ്, പ്രദീഷ് ചൈതന്യ, കെ.കെ. രാജേഷ്, എസ്.കെ.ഷിജു ,പി. സബീഷ് ,രുഗ്മിണി പുലരി , സന്തോഷ് കരിമ്പൽ എന്നിവർ സംസാരിച്ചു. 25 വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി.

ബ്രഹ്മശ്രി കക്കാട് ദേവാനന്ദൻ കർമ്മികത്വത്തിൽ പ്രതിഷ്ഠാദിന കർമ്മങ്ങളും അന്നദാനവും നടത്തി.

Leave a Reply

Your email address will not be published.

Previous Story

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ലോക ഫുട്ബോൾ ദിനാചരണം നടത്തി

Next Story

കൊയിലാണ്ടി എടക്കുളംകുന്നുമ്മൽ ഗംഗാധരൻ നായർ അന്തരിച്ചു

Latest from Local News

പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ അതീവ ജാഗ്രത വേണം: കേരള ഹെൽത്ത് സർവീസ് ഡയറക്ടർ ഡോ:പി.പി. പ്രമോദ് കുമാർ

ചേളന്നൂർ: പടർന്നുപിടിക്കുന്ന പകർച്ചവ്യാധികളേക്കാൾ ഭീകരമാണ് കേരളത്തിൽ പ്രധാനമായി പ്രമേഹമുൾപ്പെടെ ജീവിതശൈലി രോഗങ്ങൾ വരുത്തുന്ന ദുരന്തമെന്നും അതിനെ ആദ്യഘട്ടത്തിൽ തന്നെ ലക്ഷണങ്ങൾ നോക്കി

ഒളോപ്പാറ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ ആദരിച്ചു

ചേളന്നൂർ: ഒളോപ്പാറ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ എസ്എസ്എൽസി ഉന്നത വിജയികളെ ആദരിച്ചു. പരീക്ഷയിൽ ഉന്നത വിജയം നേടിയ

വിദ്യാര്‍ഥി പ്രതിഭകള്‍ക്ക് വിമാനയാത്രയൊരുക്കി ജെസിഐ കൊടുവള്ളി

ജി.എം.എല്‍.പി സ്‌കൂള്‍ കൊടുവള്ളിയിലെ 15 വിദ്യാര്‍ഥി പ്രതിഭകള്‍ക്ക് വിമാന യാത്രക്ക് അവസരമൊരുക്കി ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊടുവള്ളി യൂണിറ്റ്. നൂറാം വാര്‍ഷികമാഘോഷിക്കാനൊരുങ്ങുന്ന

ചുറ്റുപാടുകളെ പഠിക്കാൻ വിദ്യാർത്ഥി സമൂഹം തയ്യാറാവണം: ഡോ ഹരിപ്രിയ

യുവതലമുറയ്ക്ക് പ്രചോദനമായി നിൽക്കുന്നവരുടെ സംഭാവനകൾ അറിയപ്പെടുകയും, സമൂഹം അത്തരം സംഭാവനകളെ അടയാളപ്പെടുത്തിയത് വിദ്യാർത്ഥികൾ പഠനവിധേയമാക്കണമെന്നും എ ഐ സി സി അംഗം

ജി.എച്ച് എസ് എസ് നടുവണ്ണൂരിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

ജി.എച്ച് എസ് എസ് നടുവണ്ണൂരിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി വെളിച്ചത്തിന് എന്തൊരു വെളിച്ചം എന്ന പരിപാടി സംഘടിപ്പിച്ചു.