കൊയിലാണ്ടി: സംസ്ഥാനപാതയി ൽ കണയങ്കോട് വെച്ച് ബൈക്കും ലോറിയും കൂട്ടിയിടിച്ച് പതിനേഴ് വയസുകാരന് ദാരുണാന്ത്യം.
മുണ്ടോത്ത് പരട്ടാം പറമ്പത്ത് അഭിഷേക് (17) ആണ് തൽക്ഷ ണം മരിച്ചത്. പ്രഭീഷിൻ്റെ മകനാണ്. മൃതദേഹം താലൂ ക്കാസ്പത്രി മാേർച്ചറിയിലേക്ക് മാറ്റി.
ജില്ലാ പഞ്ചായത്ത് അരിക്കുളം ഡിവിഷൻ സ്ഥാനാർത്ഥി ലത കെ പെറ്റയിലിൻ്റെ പര്യടനം ബുധനാഴ്ച ( 3 -12 -25) രാവിലെ 10
മാധ്യമപ്രവർത്തകൻ സനൽ പോറ്റി അന്തരിച്ചു. 55 വയസ്സായിരുന്നു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. നിരവധി ചാനലുകളിൽ അവതാരകനായും പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്.
വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാർത്ഥികൾ ‘ചെടിച്ചങ്ങാതി’ പദ്ധതിക്ക് തുടക്കം കുറിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വീടുകളിൽ നടാനായി ഫലവൃക്ഷത്തൈകൾ കൈമാറി. വീടുകളിൽ മികച്ച
സി പി ഐ സംസ്ഥാന കൗൺസിൽ അംഗമായിരുന്ന എം. നാരായണനെ ഒന്നാം പിറന്നാൾ വാർഷികത്തിൽ അനുസ്മരിച്ചു. സി പി ഐ ദേശീയ
കീഴരിയൂർ കോണിൽ മീത്തൽ കാർത്യായനി (93) അന്തരിച്ചു. ഭർത്താവ് പരേതനായ കോണിൽ മീത്തൽ കേളപ്പൻ. മക്കൾ ചന്ദ്രിക, കെ.സുരേഷ് ബാബു (റിട്ട.ഹെഡ്മാസ്റ്റർ