കീഴരിയൂർ മണ്ഡലം ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി . പ്ള ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.സി രാജൻ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ പ്രസിദ്ധ നാടക രജിയിതാവ് ചന്ദ്രശേഖരൻ തിക്കോടി ഉൽഘാടനം ചെയ്ത് ഐ എൻ ടി യു സി . ജില്ലാ പ്രസിഡൻ്റെ കെ രാജീവൻ മുഖ്യപ്രഭാക്ഷണം നടത്തി യൂത്ത് ലീഗ് ജില്ലാ പ്രസി. മിസഹബ്’കീഴരിയൂർ ജെ.എസ് എസ് ജില്ലാ സിക്രട്ടറി ‘കെ.എം സുരേഷ് ബാബു ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജലജ ടീച്ചർ സവിത നിരത്തിൻ്റെ മീത്തൽ കുറ്റി ഒ യത്തിൽ ഗോപാലൻ ഈ എം മനോജ് ബ്ലോ. കോൺ സിക്രട്ടറി മാരായ കെ. ബാബു മാസ്റ്റർ കെ. കെ ദാസൻ ചുക്കോത്ത് ബാലൻ നായര് മഹിളാ കോ. പ്രസി സുലോചന ടീച്ചർടി.പി യൂസഫ്
എടക്കുളം കണ്ടി ദാസൻ എംകെ സുരേഷ് ബാബു എൻ. എം പ്രബീഷ് എന്നിവർ സംസാരിച്ചു
Latest from Local News
കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്
അത്തോളി: ആർ.ജെ ഡി അത്തോളി പഞ്ചായത്ത് തല മെമ്പർഷിപ്പ് വിതരണം ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ നാരായണൻ കിടാവ് മുതിർന്ന നേതാവ്
കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച് രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി
നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി
കൊയിലാണ്ടി: എൻ.കെ. പ്രഭയുടെ കഥാസമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. കവി ഡോ: മോഹനൻ നടുവത്തൂർ ഏറ്റുവാങ്ങി. സൃഷ്ടിപഥം