മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുമായി ബന്ധപ്പെട്ട പരാതി ഓംബുഡ്സ്മാൻ ഹിയറിംഗ് മെയ്  27 ന്

/

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് 2024 മെയ്  27 തിയ്യതി തിങ്കളാഴ്ച കോഴിക്കോട് ജില്ല MGNREGS ഓംബുഡ്സ്മാൻ വി പി സുകുമാരൻ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രത്യേക സിറ്റിംഗ് നടത്തുന്ന വിവരം അറിയിക്കുന്നു.

രാവിലെ 11 മണി മുതൽ 1 മണി വരെ ഓംബുഡ്സ്മാൻ സിറ്റിംഗ് ഉണ്ടായിരിക്കുന്നതാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്കും പദ്ധതി തൊഴിലാളികൾക്കും നേരിട്ട് ഓംബുഡ്സ്മാന് നൽകാവുന്നതാണ്.

 

Leave a Reply

Your email address will not be published.