മേലൂർ ശ്രീരാമകൃഷ്ണമഠത്തിൽ ഭക്തസമ്മേളനം നടന്നു

കൊയിലാണ്ടി: മേലൂർ ശ്രീരാമകൃഷ്ണമഠത്തിൽ ഭക്തസമ്മേളനം നടന്നു. കാലത്ത് 10 മണിക്ക് ആരംഭിച്ച ചടങ്ങ് ശ്രീരാമകൃഷ്ണ ആശ്രമം ആഗോള വൈസ് പ്രസിഡണ്ട് സ്വാമി സുഹിദാനന്ദജി മഹാരാജ് ഉദ്ഘാടനം ചെയ്തു.

മേലൂർ ആശ്രമം മഠാധിപതി സുന്ദരാനന്ദജി മഹാരാജ് അദ്ധ്യക്ഷനായിരുന്നു. മുതിർന്ന സന്യാസിശ്രേഷ്ഠൻ സ്വപ്രഭാനന്ദജി, കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികൾ, ശ്രീരാമാനന്ദാശ്രമം മഠാധിപതി ശിവകുമാരാനന്ദ സ്വാമികൾ, നന്ദാത്മജാനന്ദജി, എന്നിവർ സംസാരിച്ചു.

എം ബി ബി എസിന് പ്രവേശനം ലഭിച്ച മയൂഖയ്ക്ക് സ്കോളർഷിപ്പ് നൽകി ആദരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ഭക്ഷ്യസുരക്ഷ വകുപ്പ് കോഴിക്കോട് ജില്ലയിൽ പരിശോധന നടത്തിയത് 98 ഷവര്‍മ കടകളിൽ

Next Story

സർക്കാർ 900 കോടി രൂപ അനുവദിച്ചു; ക്ഷേമ പെൻഷൻ ബുധനാഴ്ച മുതൽ

Latest from Local News

ബൈക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു മെഡിക്കൽ കോളേജ് ആശുപതിയിൽ ചികിൽസയിലായിരുന്നയാൾ മരിച്ചു

കൊയിലാണ്ടി : ബൈക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു മെഡിക്കൽ കോളേജ് ആശുപതിയിൽ ചികിൽസയിലായിരുന്നയാൾ മരിച്ചു.വിയ്യൂർ തൊടുവയൽ താഴ(പവിത്രം ) പവിത്രൻ( 65)

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 3.00pm

വാഹനാപകടം ഉണ്ടാക്കിയ ഇരു ചക്രവാഹനക്കാരന്‍ കടന്നു കളഞ്ഞതായി പരാതി

കൊയിലാണ്ടി : കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ ഇരു ചക്ര വാഹനത്തില്‍ സഞ്ചരിച്ച യാത്രക്കാരനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതായി പരാതി.

വ്യവസായ ഉല്‍പന്ന പ്രദര്‍ശന-വിപണന മേളക്ക് തുടക്കം

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല വ്യവസായ ഉല്‍പന്ന പ്രദര്‍ശന-വിപണന മേളക്ക് (എം.എസ്.എം.ഇ എക്സിബിഷന്‍) തുടക്കമായി. ജനുവരി 22 വരെ

‘കാപ്പ’ നിയമം: സിംപോസിയം സംഘടിപ്പിച്ചു

കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് 2007 സംബന്ധിച്ച് ജില്ലാ ഭരണകൂടവും ‘കാപ്പ’ അഡൈ്വസറി ബോര്‍ഡും ചേര്‍ന്ന് സിംപോസിയം സംഘടിപ്പിച്ചു.