റോഡുകളിലെ വെള്ളക്കെട്ട് നീക്കാൻ അടിയന്തിര നടപടി വേണം

/

നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന നേഷണൽ ഹൈവേയുടെ പലഭാഗങ്ങളിലും കനത്ത മഴയും, വെള്ളക്കെട്ട് കാരണം വാഹന ഗതാഗതവും, കാൽനടയാത്ര പോലും ദുസ്സഹമായിരിക്കുകയാണ് പൊയിൽക്കാവ്, ചേമഞ്ചേരി, പൂക്കാട്, തിരുവങ്ങൂർ എന്നിവിടങ്ങളി’ലാണ് രൂക്ഷമായ വെള്ളക്കെട്ടും യാത്രാ ദുരിതവും ഉണ്ടായിരിക്കുന്നത്. മഴ വെള്ളം ഒഴുകിപ്പോകുന്നതിന്ന് നേരത്തെ ഉണ്ടായിരുന്ന പ്രകൃതിദത്തമായ പല നീർച്ചാലുകളും അടഞ്ഞതോ, ഇല്ലാതായതോ ആണ് പ്രശ്നം ഗുരുതരമാക്കിയത്. ഇത് കാരണം ഇടക്കിടെ ദീർഘനേരം ഗതാഗതക്കുരുക്കും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇതിന്‌ പരിഹാരം ഉണ്ടാക്കുന്നതിന്‌ നേഷണൽ ഹൈവേ അധികൃതരുടെയും, നിർമ്മാണക്കമ്പനിയുടേയും അടിയന്തിര ശ്രദ്ധ ഉണ്ടാകണമെന്ന് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് മുരളീധരൻ തൊറോത്ത് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

റോഡുകളിലെ വെള്ളക്കെട്ട് നീക്കാൻ അടിയന്തിര നടപടി വേണം

Next Story

മിമിക്രി കലാകാരൻ കോട്ടയം സോമരാജ് അന്തരിച്ചു

Latest from Local News

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ പട്ടികയുമായി ഡി.സി.സി. നേതൃത്വം കെ.പി.സി.സി. നേതൃത്വത്തെ കണ്ടു

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ പട്ടികയുമായി ഡി.സി.സി. നേതൃത്വം കെ.പി.സി.സി. നേതൃത്വത്തെ കണ്ടു. എം.കെ. രാഘവൻ എം.പി., കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ

കേന്ദ്ര ബജറ്റിൽ കേരളത്തിനോടുള്ള അവഗണനക്കെതിരെ കോൺഗ്രസ് പ്രതിഷേധം

കേന്ദ്ര ബജറ്റിൽ കേരളത്തിനോടുള്ള അവഗണനയ്ക്കെതിരെ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രകടനത്തിൽ രത്നവല്ലി ടീച്ചർ, നാണു

എൽഡിഎഫ് കൊയിലാണ്ടി മണ്ഡലം വികസന മുന്നേറ്റ ജാഥ കാട്ടിലപീടികയിൽ സമാപിച്ചു

സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം. മെഹബൂബ് മൂരാട് ഉദ്ഘാടനം ചെയ്ത കെ. ദാസൻ നേതൃത്വം നൽകിയ എൽഡിഎഫ് കൊയിലാണ്ടി മണ്ഡലം വികസന