കൊയിലാണ്ടി: എടക്കുളം: ഇന്ത്യാ റിസർവ് പോലിസ് ബറ്റാലിയൻ സബ്ബ് ഇൻസ്പെക്ടർ (തൃശൂർ) എടക്കുളം കണ്ടംച്ചം കണ്ടി താഴ കുനി ഉണ്ണികൃഷ്ണൻ (53) അന്തരിച്ചു. തൃശൂർ ക്യാമ്പിൽ ഹൃദയാഘാതം മൂലമായിരുന്നു മരണം. പരേതരായ ഗോവിന്ദൻ നായരുടേയും നാണിയമ്മയുടേയും മകനാണ്. ഭാര്യ :സുമി കുട്ടനാടത്ത് .മക്കൾ: കാർത്തിക, ഷാൻ കൃഷ്ണ സഞ്ചയനം ഞായർ.












