കീഴരിയൂർ തിയ്യറാണ്ടി പൊയിൽ രാഘവൻ നായർ (86) നിര്യാതനായി.ഭാര്യ പരേതയായ സരോജിനി അമ്മ. മക്കൾ ബിന്ദു (ഡോക്ടർ ), പരേതയായ സ്വപ്ന, മരുമക്കൾ ഡോക്ടർ സജിത്ത്( വെള്ളിയൂർ) സുധീർകുമാർ(എറണാകുളം) .സഹോദരങ്ങൾ, കമലാക്ഷി അമ്മ, ദാമോദരൻ നായർ, ശ്രീധരൻ നായർ, പരേതരായ ഭാസ്‌ക്കരൻ നായർ, പ്രഭാകരൻ നായർ
