മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന 22 കാരൻ മരിച്ചു

/

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചുങ്കത്തറ മുട്ടിക്കടവ് സ്വദേശി തജ്ലിസാൻ (22) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകൾ കൂടിയതിനെ തുടർന്ന് പെരുന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഇവിടെ വച്ച് ഇന്നലെ രാത്രിയോടെ ആയിരുന്നു മരണം.

Leave a Reply

Your email address will not be published.