പൂക്കാട് മർച്ചന്റസ് അസോസിയേഷൻ പുതിയ ഭാരവാഹികൾ

പൂക്കാട് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗവും തെരഞ്ഞെടുപ്പും പൂക്കാട് വ്യാപരഭവനിൽ നടന്നു ജില്ലാ സെക്രട്ടറി കെ ടി വിനോദൻ ഉദ്ഘാടനം ചെയ്തു ജില്ലാ വൈസ് പ്രസിഡന്റ് മണിയൊത്ത് മൂസ തെരഞ്ഞെടുപ് മേൽനോട്ടം വഹിച്ചു സിജിത്ത് തീരം പ്രസിഡന്റ്‌ ആയും സെക്രട്ടറി മൻസൂർ കളത്തിൽ ട്രഷറർ വിനീഷ് അനുഗ്രഹ എന്നിവരെയും തെരഞ്ഞെടുത്തു പുതിയ ഇരുപത്തി ഒന്ന് കമ്മിറ്റി അംഗങ്ങൾ നിലവിൽ വന്നു

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൈബർ സിറ്റി സംഘടിപ്പിച്ച ‘മെഗാ ബിസിനസ് കോൺക്ലേവ് – മൈ ബിസിനസ്  മൈ ഫ്യൂച്ചർ’ ആരംഭിച്ചു

Next Story

മേഘാലയില്‍ മരിച്ച മലയാളി സൈനികന് നാടിൻ്റെ യാത്രാമൊഴി

Latest from Uncategorized

സഹായം നൽകി

കൊയിലാണ്ടി :കരൾ രോഗ ശസ്ത്രക്രിയയ്ക്ക് വിധേയനാവേണ്ട സതീശൻ വർണ്ണം ചികിത്സാസഹായത്തിലേ ക്ക് മുത്താമ്പി കൂട്ടം തുക സമാഹരിച്ച് കൊയിലാണ്ടി നഗരസഭ വൈസ്

ലൈബ്രറി& റീഡിംഗ് റൂം സമർപ്പണം

കോതമംഗലം പ്യുവർ പ്യൂപ്പിൾസ് എയ്ഡ് സൊസൈറ്റി സ്പോൺസർ ചെയ്യുന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ സ്മാരക ലൈബ്രറി& റീഡിംഗ് റൂം സെപ്റ്റംബർ

ബക്കറ്റുമായി തെരുവിലിറങ്ങുന്ന ജനങ്ങൾ; ‘മത്സ്യമഴ’ വിരുന്നായി

ലോകത്തിന്റെ പല ഭാഗങ്ങളിലും അപൂർവമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഈ വിചിത്ര പ്രതിഭാസം ഹോണ്ടുറാസിലെ യോറോ പട്ടണത്തിൽ വർഷംതോറും പതിവായി നടക്കുന്നുണ്ട്.  

ആറുവർഷം പഴക്കമുള്ള തിരോധാനക്കേസിൽ നിർണായക കണ്ടെത്തൽ; കോഴിക്കോട് സരോവരം ചതുപ്പിൽ അസ്ഥിഭാഗങ്ങൾ

കോഴിക്കോട് : ആറുവർഷം മുൻപ് കാണാതായ യുവാവിന്റെ തിരോധാനക്കേസിൽ നിർണായക മുന്നേറ്റം. സരോവരം പാർക്കിനു സമീപമുള്ള കണ്ടൽക്കാടുകൾ നിറഞ്ഞ ചതുപ്പിൽ നിന്നാണ്